ലക്ഷങ്ങളൊന്നും അല്ല മക്കളേ, ഒരു കോടിയാണ് ഒന്നാം സമ്മാനം; നിങ്ങളാണോ ആ ഭാഗ്യശാലി

lottery Result

സുവര്‍ണ കേരളം SK 06 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റ സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.

താമരശേരിയില്‍ വിറ്റ RP 133796 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ RO 449657 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം.

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

RN 133796

RO 133796

RR 133796

RS 133796

RT 133796

RU 133796

RV 133796

RW 133796

RX 133796

RY 133796

RZ 133796

3rd Prize Rs.25,00,000/- [25 Lakh]

RT 603521 (THRISSUR)

4th Prize Rs.15,00,000/- [15 Lakh]

RX 341964 (NEYYATTINKARA)

5th Prize Rs.100,000/- [1 Lakh]

01) RN 152845

02) RO 301541

03) RP 174138

04) RR 398204

05) RS 360855

06) RT 865507

07) RU 650848

08) RV 201411

09) RW 175075

10) RX 349569

11) RY 450736

12) RZ 819688

6th Prize Rs.5,000/-

1189 1463 1904 2204 2538 3041 5975 6228 7460 7977 8119 8413 8443 8935 8959 9091 9521 9710

7th Prize Rs.1,000/-

0479 1345 1430 1600 1674 2500 2690 2696 2921 3267 3412 3439 3726 3931 4097 4283 5889 6216 6487 6564 7250 7318 7582 7796 7876 9026 9634 9636 9676 9924

8th Prize Rs.500/-

0082 0111 0257 0290 0310 0999 1085 1234 1252 1311 1382 1437 1482 1499 1502 1556 1599 1886 2074 2147 2172 2209 2213 2223 2318 2450 2491 2608 2681 2728 2823 2862 2925 2981 2996 3063 3140 3173 3382 3535 3560 3714 3763 3992 4078 4090 4122 4356 4488 4512 4605 4765 4784 5284 5329 5375 5381 5424 5426 5655 5696 5929 5949 6081 6231 6365 6546 6574 6609 6723 6922 6935 6961 6981 7071 7080 7218 7271 7404 7422 7660 7694 7803 7960 8050 8142 8419 8444 8519 8537 8551 8597 8651 8703 8718 8748 8900 8984 9002 9023 9067 9106 9440 9562 9564 9677 9842 9921

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News