കേരള സര്‍വകലാശാല സെനറ്റ് നോമിനേഷന്‍; ചാന്‍സലര്‍ക്കും വിസിക്കുമെതിരെ നിലപാട് കടുപ്പിച്ച് സിന്‍ഡിക്കേറ്റ്

കേരള സര്‍വകലാശാല സെനറ്റ് നോമിനേഷനില്‍ നിലപാട് ചാന്‍സലര്‍ക്കും വിസിക്കുമെതിരെ കടുപ്പിച്ച് സിന്‍ഡിക്കേറ്റ്. സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ലെന്ന് സമ്മതിച്ച് വൈസ് ചാന്‍സലര്‍.

Also Read: ബാനര്‍ സര്‍വകലാശാല അഴിക്കില്ല, പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ഭാഗം; വിദ്യാര്‍ത്ഥി സമരം ന്യായമാണെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്

സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വി സി തുറന്നു സമ്മതിച്ചത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് വി സി മറുപടി നല്‍കിയത്. ചാന്‍സലര്‍ക്കും വിസിക്കുമെതിരെ സ്റ്റാറ്റിയൂട്ടും ചട്ടവും നിരത്തി സിന്‍ഡിക്കേറ്റ് നിലപാട് ശക്തമാക്കുകയായിരുന്നു.

Also Read: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്‌ഐ; തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here