ഇ എം എസ്സിന്റെ ഭാര്യ സഹോദരന്‍ ടി രാമന്‍ ഭട്ടതിരിപ്പാട് അന്തരിച്ചു

ഇ എം എസ്സിന്റെ ഭാര്യ സഹോദരന്‍ ടി രാമന്‍ ഭട്ടതിരിപ്പാട് അന്തരിച്ചു. മുന്‍ അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കുടമാളൂര്‍ കലാകേന്ദ്രം സ്ഥാപക പ്രസിഡന്റ് അയ്മനം ദേവസ്വം ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപകന്‍ അയ്മനത്തേയും കോട്ടയം ജില്ലയിലേയും പ്രധാന സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Also Read: ഭാരത് ജോഡോ ന്യായ് യാത്ര; അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News