യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്താനും അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് നടി....
അന്‍സിബ ഹസന്‍
താരസംഘടനയായ അമ്മയിലെ വിവാദത്തിൽ പ്രതികരണവുമായി താരങ്ങൾ. താൻ അമ്മയിലേക്ക് വന്നത് ഒരുപാട് ആഗ്രഹത്തോടെയാണെന്നും എന്നാൽ, അവിടെ നിന്നും ദുരനുഭവങ്ങൾ ഉണ്ടായെന്നും....
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. സോഷ്യൽ മീഡിയയിലൂടെ തന്നെ....
അമ്മ താരസംഘടനയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ പ്രതികരണവുമായി അൻസിബ ഹസൻ. കുറച്ചെങ്കിലും നീതി കിട്ടി എന്ന് കരുതുന്നുവെന്നും ഇന്ന് ചരിത്രപരമായ ദിവസമാണെന്നും....
ടിനി ടോമിനെതിരായ പരാതിയിൽ പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അൻസിബ ഹസൻ. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് അൻസിബയുടെ ആരോപണം. എഫ്....
നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ ആരോപണ വിധേയനായ നടൻ ടിനി ടോമിന്‍റെ മൊഴിയെടുത്തു. പ്രാഥമികാന്വേഷണം നടത്തുന്ന കടവന്ത്ര പൊലീസാണ് നടന്റെ....
അമ്മ സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി അൻസിബ ഹസൻ. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നാണ് അൻസിബ ആവശ്യപ്പെട്ടത്.....
സിനിമ നടൻ ടിനി ടോമുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി അൻസിബ ഹസൻ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായ മൊഴി....
നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി നടി അന്‍സിബ ഹസന്‍. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വര്‍ഗീയ അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ്....


