അർജന്റീന

‘അർജന്റീന തന്നെ ജയിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ എന്തിനാണ് മറ്റ് ടീമുകളെ പങ്കെടുപ്പിച്ചത് ?’; അർജന്റീനയുടെ വിജയം ‘ഒത്തുകളി’യെന്ന് ആരോപണം

ഫിഫ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ അർജന്റീനയോട് 3-2 ന് പരാജയപ്പെട്ട് ഈജിപ്ത് പുറത്തായിരുന്നു. ലോക ചാമ്പ്യന്മാരായ അർജൻറീനയോട് അവസാന നിമിഷം....

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെതിരായ വിജയത്തിന് പിന്നാലെ റെക്കോർഡുകൾ പഴങ്കഥയാക്കി മെസ്സി

ഈജിപ്തിനെതിരായ മത്സരത്തിൽ ആവേശകരമായ തിരിച്ചുവരവ് നടത്തി ക്വാർട്ടർഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അർജന്റീന. മൽസരത്തിൽ ടീമിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച സൂപ്പർ....

ഫിഫ ലോകകപ്പ് 2026: ആവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

ലോകകപ്പിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഈജിപ്തിനെ 3-2 ന് പരാജയപ്പെടുത്തി....

ഫിഫ ലോകകപ്പ് 2026: കേപ്പ് വെർദെ പൊരുതി തോറ്റു; അർജന്റീന പ്രീക്വാർട്ടറിൽ

ഫിഫ ലോകകപ്പ് 2026 ലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ച കേപ്പ് വെർദെ ഒടുവിൽ പൊരുതി....

ഈ ലോകകപ്പിൽ ഫ്രാൻസിനെ തളയ്ക്കാൻ കഴിയുക ഒരേ ഒരു ടീമിന് മാത്രമെന്ന് ഇംഗ്ലീഷ് ഇതിഹാസതാരം

ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ തളയ്ക്കാൻ കഴിവുള്ള ഒരേ ഒരു ടീം നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മാത്രമാണെന്ന് മുൻ....

ഞങ്ങൾ അർജന്റീനയെ പരാജയപ്പെടുത്തും; മെസ്സിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി കേപ്പ് വെർദെ രാഷ്ട്രത്തലവൻ

ഈ ലോകകപ്പിലെ അത്ഭുത ടീമാണ് കേപ്പ് വെർദെ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കൻ വൻ കരയോട്....

ഫിഫ ലോകകപ്പ് 2026: ബ്രസീൽ മുതൽ അർജന്റീന വരെ; ഇഷ്ട ടീമുകളുടെ കിരീടത്തിലേക്കുള്ള വഴി അറിയാം

ഫിഫ ലോകകപ്പ് ഏറെ ജനശ്രദ്ധ നേടിയ ഗ്രൂപ്പ് ഘട്ടവും കടന്ന് അത്യാവേശകരമായ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടൊപ്പം ആരാധകരുടെ ഇഷ്ട ടീമുകളും നോക്കൗട്ട്....

റെക്കോർഡുകളുടെ രാജാവ് ബെഞ്ചിലിരിക്കും; ജോർദാനെതിരെ മെസി ആദ്യ ഇലവനിലില്ല

ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജോർദാനെതിരെ അർജന്റീന ഇറങ്ങുമ്പോൾ ആരാധകർക്ക് ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ടീമിന്റെ....

അപൂർവ്വ നേട്ടം സ്വന്തമാക്കി കേപ് വെർഡെയുടെ വോസിഞ്ഞ; ഇനി വല കാക്കേണ്ടത് മെസിയുടെ തകർപ്പൻ ഷോട്ടുകളിൽ നിന്ന്

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഫുട്ബോൾ ലോകം ഒരു ചെറിയ രാജ്യത്തിന്റെ വലിയ കുതിപ്പിനെ അത്ഭുതത്തോടെയാണ്....

മിശിഹാ മാജിക്; ലോകകപ്പിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന

ആർലിംഗ്ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ഇതിഹാസതാരം മെസ്സി ചരിത്രം കുറിച്ച രാത്രിയിൽ അർജന്റീനയ്ക്ക് വിജയം. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ്....

ചരിത്രം തിരുത്തി മെസ്സി; ലോകകപ്പിൽ ഓസ്ട്രിയക്കെതിരെ അർജന്റീന ഒരു ഗോളിന് മുന്നിൽ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ മെസ്സിയുടെ അർജന്റീന ഓസ്ട്രിയക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ.ആർലിംഗ്ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിൽ....

വല നിറച്ച് റെക്കോർഡുകൾ വാരി മെസി

അർജന്റീന കുപ്പായത്തിലെ 200-ാം മത്സരത്തിന് അമേരിക്കയിലെ കാൻസാസ് സ്റ്റേഡിയത്തിൽ‍ മെസി ഇറങ്ങിയപ്പോൾ എതിരാളികളുടെ വലയിൽ നിറച്ചത് എണ്ണം പറഞ്ഞ മൂന്ന്....

മെസി വേട്ട…; അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന

അർജന്റീനയ്ക്കായി 200-ാം മത്സരം കളിക്കാനിറങ്ങിയ മെസി വല നിറച്ചപ്പോൾ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയതുടക്കം. കാൻസസ് സ്റ്റേഡിയത്തിൽ....

കരുതിയിരിക്കൂ, അർജന്‍റീനയുടെ നിക്കോ പാസ് നിസാരക്കാരനല്ല!

കാത്തിരിപ്പുകൾക്ക് വിടചൊല്ലി മെക്സിക്കോയിലെയും കാനഡയിലെയും അമേരിക്കയിലെയും കളിക്കളങ്ങൾ ആവേശമാകാൻ തയ്യാറെടുത്തുകഴിഞ്ഞു. ഈ ലോകകപ്പിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അതിൽ ഏറ്റവും വലിയ....

ലോകകപ്പ് ആവേശത്തിൽ നാടും നഗരവും; നിങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം എന്നാണ്, എപ്പോഴാണ് എന്നറിയണ്ടേ ?

ഫിഫ വേൾഡ് കപ്പ് ആവേശത്തിലാണ് നാട്. തങ്ങളുടെ ഇഷ്ട ടീമിനായി ചേരി തിരിഞ്ഞുള്ള തർക്കവും മറ്റും തുടങ്ങിക്കഴിഞ്ഞു. വഴിയരികിലെല്ലാം തന്നെ....

അർജന്‍റീനയുടെ ആദ്യ എൽഎൻജി കയറ്റുമതി പദ്ധതിക്കായി അദാനി പോർട്‌സിന് 10 വർഷത്തെ മറൈൻ സർവീസ് കരാർ; വാണിജ്യ പ്രവർത്തനങ്ങൾ അടുത്ത വര്‍ഷം സെപ്തംബറോടെ

അർജന്‍റീനയിലേക്ക് ആദ്യത്തെ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) കയറ്റുമതിക്കായി 10 വർഷത്തെ സമുദ്ര സേവന കരാർ അദാനി....

മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

നമ്മളെല്ലാം ഇന്ത്യക്കാരാണ് എന്ന് പറയുമ്പോഴും രാ‍ജ്യങ്ങളുടെ പേരു പറഞ്ഞ് ഇനി വരുന്ന ദിവസങ്ങളിൽ ചേരിതിരിഞ്ഞുള്ള വാക്പോരുകളും തർക്കങ്ങളും ആണ് കാണാൻ....

Page 2 of 2 1 2