ഇടവപ്പാതി

അവാര്‍ഡിന്റെ മധുരവുമായി രമേശ് നാരായണനും മകളും; മൂന്നാം വയസില്‍ പാടാന്‍ തുടങ്ങിയ മധുശ്രീക്ക് പതിനാറാം വയസില്‍ സംസ്ഥാന പുരസ്‌കാരപ്പെരുമ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങള്‍ എത്തിയത് ഒരു വീട്ടിലേക്കായിരുന്നു. തിരുവനന്തപുരത്തെ പൂജപ്പുരയിലെ ഈ സംഗീതവീട്ടില്‍....