ഇടുക്കി

കാട്ടാനക്കലിയിൽ നഷ്ടമായത് ആറ് ജീവനുകൾ; വന്യജീവി ആക്രമണത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ വനം മന്ത്രിയെ തെരുവിൽ തടയുമെന്ന് കർഷകസംഘം

കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ആറു കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ വയനാട്ടിലെ പുളിമൂട് ഉന്നതിയിലെ രാജു....

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു; കുട്ടിക്കും പരുക്ക്

സംസ്ഥാനത്ത് കട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടത്. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ....

അനധികൃത സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച എൻജിഒ യൂണിയൻ നേതാക്കൾക്ക് നേരെ മുസ്ലീ ലീ​ഗ് കയ്യേറ്റ ശ്രമം

ഇടുക്കി വിദ്യാഭ്യാസ വകുപ്പിലെ കൂട്ട സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച എൻജിഒ യൂണിയൻ നേതാക്കൾക്ക് നേരെ മുസ്ലീം ലീ​ഗ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം.....

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം ഇടിഞ്ഞു വീണു; ആർക്കും ആളപായമില്ല

ഇടുക്കി ജില്ലയിലെ പാമ്പനാറിൽ നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടം തകർന്നു വീണു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽ ആർക്കും....

ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്ത് ഇടുക്കി ഡിസിസി

ഇടുക്കി ജില്ലയിലെ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഡിസിസി അംഗത്തിനെതിരെ....

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പൂട്ട് വീഴും; ഇടുക്കിയിലെ സാഹസിക കേന്ദ്രങ്ങളിൽ പരിശോധന ജൂലൈ മുതൽ

ഇടുക്കി ജില്ലയിലെ സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജൂലൈ മാസം....

ഇടുക്കിക്ക് ഒരു മന്ത്രി വേണം എന്നായിരുന്നു ആഗ്രഹം’; അതൃപ്തിയിലുറച്ച് ഡീൻ കുര്യാക്കോസ്

യു ഡി എഫ് മന്ത്രി സഭയിൽ മന്ത്രിമാരെ തീരുമാനിച്ചെങ്കിലും ഇതുവരേയും കോൺ​ഗ്രസിലെ അതൃപ്തി തീർന്നിട്ടില്ല. മന്ത്രിമാരെ തീരുമാനിച്ചതിൽ അതൃപ്തിയിൽ ഉറച്ച്....

ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു

ഇടുക്കിയിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു. ദേശിയ പാതയിൽ പെരുവന്താനത്തിന് സമീപം....

‘മൂക്കാതെ പഴുത്ത നേതാവ്, ഒരു ​ഗുണവും ഉണ്ടായില്ല’; ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കിയിൽ നിന്നുള്ള് എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യു രം​ഗത്ത്. ഡീൻ കുര്യാക്കോസ്....

ഇടുക്കിയിൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ഇടുക്കി പെരിയ കനാൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ....

ഇടുക്കിയിൽ ബസ് മറിഞ്ഞ് അപകടം; 16 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

ഇടുക്കി തട്ടേക്കണ്ണിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രക്കാർക്ക് പരുക്കേറ്റു. ബസിന് പിന്നിൽ ലോറി വന്നിടിച്ചതിനെ തുടർന്നാണ് ബസ്....

മാനം കറുത്ത് തന്നെ; അടുത്ത 3 മണിക്കൂറിൽ മഴയെത്തുക ഈ ആറ് ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്....

കുമളിയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയ്ക്ക് കോൺഗ്രസ് നേതാവിന്റെ മർദ്ദനം; പ്രതികൾ ഒളിവിൽ

ഇടുക്കി ജില്ലയിലെ കുമളിയിൽ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്കും ഡ്രൈവർക്കും നേരെ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മർദ്ദനം. കുമളി....

പൂപ്പാറയിൽ പുഴ കയ്യേറിയവരെ ഒഴിപ്പിക്കുന്നു; പൊളിച്ച് നീക്കുക 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങൾ, സ്ഥലത്ത് നിരോധനാജ്ഞ

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കൈയേറി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി. 29 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. 29 വീടുകൾ ഉൾപ്പെടെ....

കേരളത്തിൽ മഴയാണ്; ഇന്ന് യെല്ലോ അലേർട്ട് നാല് ജില്ലകളിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം....

ദാരുണ മരണം! ഇടുക്കിയിൽ വിദ്യാർത്ഥി പെരിയാറിൽ മുങ്ങിമരിച്ചു

ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി (17....

‘തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു’; ശങ്കരപാണ്ഡ്യമെട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകം, ബന്ധു കസ്റ്റഡിയിൽ

ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ജഗൻ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ....

സൂര്യകാന്തി പൂക്കളുടെ ഇടയിൽ നിന്നൊരു സെൽഫി ആയാലോ! മക്കുവള്ളിയിലേക്ക് വിട്ടോ, ആരുടെയും മനം കവരും ഈ കാഴ്ച

ഇടുക്കി ജില്ലയിലെ നാലു വശങ്ങളും വനസൗന്ദര്യത്താൽ മൂടപ്പെട്ട മക്കുവള്ളി ഗ്രാമം ഇന്ന് ഒരു പുതിയ നിറം കൂടി അണിഞ്ഞിരിക്കുകയാണ്. കഞ്ഞിക്കുഴി....

ഇന്നും മഴ തകർത്ത് പെയ്യും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ എത്തും. ഇന്ന് എട്ട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,....

സർവം മഴ മയം ! രാത്രിയിൽ തകർത്തു പെയ്യുക ഈ ജില്ലകളിൽ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ....

ഇടുക്കിയും പാമ്പിൻ ഭീതിയിൽ, രണ്ടുപേർക്ക് പാമ്പുകടിയേറ്റു

ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് പാമ്പുകടിയേറ്റത്.....