പ്രമേഹ രോഗികൾ ഇഡ്ഡലി കഴിച്ചാൽ ഷുഗർ കൂടുമോ ?
സ്മൂത്തിയും പാൻ കേക്കുമെല്ലാം പ്രഭാത ഭക്ഷണ സമയത്ത് തീൻ മേശ കീഴടക്കിയാലും മലയാളികൾക്ക് എന്നും പ്രിയം ഇഡ്ഡലിയോടും ദോശയോടും പുട്ടിനോടുമൊക്കെ....
സ്മൂത്തിയും പാൻ കേക്കുമെല്ലാം പ്രഭാത ഭക്ഷണ സമയത്ത് തീൻ മേശ കീഴടക്കിയാലും മലയാളികൾക്ക് എന്നും പ്രിയം ഇഡ്ഡലിയോടും ദോശയോടും പുട്ടിനോടുമൊക്കെ....
രുചിയൂറുന്ന ഭക്ഷണം കഴിച്ച് ഒരുദിവസം ആരംഭിക്കുന്നത് ഏറെ ഗുണകരമാണ്. വിശേഷദിവസങ്ങളിലും അല്ലാതെയും പലരും ഇഡ്ഡലിയായിരിക്കും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്നത്. എന്നാൽ ഇഡ്ഡലി....