എംവി ഗോവിന്ദൻ മാസ്റ്റർ

കള്ളാടി ദുരന്തം; തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദൻ മാസ്റ്റർ

വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുളവാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന....

അഴിമതി പിടിക്കപ്പെട്ടപ്പോൾ കള്ളപ്രചാരണം നടത്തുകയാണ് മഖ്യമന്ത്രി: എം വി ​ഗോവിന്ദൻ മാസ്റ്റർ

അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോൾ, കള്ളപ്രചാരണം നടത്തുകയാണ്‌ മുഖ്യമന്ത്രിയെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപം; ഇന്ന് അടിയന്തരാവസ്ഥയുടെ വാർഷികം

എംവി ഗോവിന്ദൻ മാസ്റ്റർ രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ്....

പിഎം ശ്രീയിൽ മുഖ്യമന്ത്രി കള്ളം പറയുന്നു, കഴിഞ്ഞ സർക്കാർ പിഎം ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്; എംവി ഗോവിന്ദൻ മാസ്റ്റർ

പിഎം ശ്രീയിൽ മലക്കം മറിഞ്ഞ യുഡിഎഫ് നിലപാടിനെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ മാസ്റ്റർ. പി എം ശ്രീയിൽ മുഖ്യമന്ത്രി കള്ളം....

പാ‌ർട്ടി യോ​ഗത്തിലെ തീരുമാനമെന്ന പേരിൽ വ്യാജ വാർത്തകൾ; നിയമ നടപടി സ്വീകരിക്കാൻ എംവി ​ഗോവിന്ദൻ മാസ്റ്റർ

പാർട്ടി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നടന്നതെന്ന പേരിൽ, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായി എംവി ​ഗോവിന്ദൻ....

കേരളത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് ധവളപത്രം വ്യക്തമാക്കുന്നത്: എം വി ​ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൻ്റെ തീരദേശത്തെ അദാനിക്കും അംബാനിക്കും തീറെഴുതിക്കൊടുക്കുന്ന പരസ്യ നിലപാടാണ് ധവളപത്രത്തിൽ വ്യക്തമാകുന്നതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര അവഗണനക്കെതിരെ....

ഇടതുമുന്നണി ഭരണകാലത്ത് അവസാനിപ്പിച്ചതാണ് ലോക്കപ്പ്- ജയിൽ മർദ്ദനവും കൊലപാതകവും; അതെല്ലാം തിരിച്ചു വരുന്നു: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഒരിടവേളക്കുശേഷം കേരളത്തിൽ ലോക്കപ്പ് മർദ്ദനവും ജയിലിലെ മർദ്ദനവും കൊലപാതകവും തിരിച്ചു വന്നുവെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ മാനസിക....

ഇന്ധന വില വർധനവിൽ വി ഡി സതീശൻ മൗനിയുടെ നിലപാട് സ്വീകരിക്കുന്നു; സിപിഐഎം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഇന്ധന വില വർധനവിൽ വി ഡി സതീശൻ മൗനിയുടെ നിലപാട് സ്വീകരിക്കുന്നുവെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ....

പാരിയത്ത് കാവ് കുടിയൊഴിക്കൽ: ഇന്നലെ കണ്ടത് മുത്തങ്ങയിൽ നടന്നതിന് സമാനമായ സംഭവങ്ങൾ; എം വി ​ഗോവിന്ദൻ മാസ്റ്റർ

യുഡ‍ിഎഫ് സർക്കാർ സത്യപ്രതി‍ജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തിയെന്നും മുത്തങ്ങയിൽ നടന്ന പോലെയുള്ള പൊലീസ്....

എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും; എക്സിറ്റ് പോളിന് പിന്നിൽ പല താല്പര്യങ്ങളുമുണ്ട്: എം വി ​ഗോവിന്ദൻ മാസ്റ്റർ

എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബന്ധമാണെന്നും എക്സിറ്റ് പോളിന് പിന്നിൽ പല താൽപര്യങ്ങളുണ്ടെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ. കേരളത്തിൽ....