അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക്; മഹാത്മാഗാന്ധി സർവകലാശാലയിൽ ബോർഡുകൾക്കും ബാനറുകൾക്കും നിയന്ത്രണമേർപ്പെടുത്തി വിസിയുടെ പ്രതികാര നടപടി
മഹാത്മാഗാന്ധി സർവകലാശാലയിൽ നിയന്ത്രണം ഏർപ്പെടുത്തി വിസിയുടെ ഇടപെടൽ. പ്രചരണ ബോർഡുകൾക്കും ബാനറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. മുൻകൂർ അനുമതി....


