എൽഡിഎഫ്

പെൻഷൻ കിട്ടാതെ പ്രവാസികൾ ദുരിതത്തിൽ; പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി

എൽഡിഎഫ് സർക്കാറിന്റെ ഭരണകാലത്ത് കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന പ്രവാസി ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് മാസം മൂന്നാകുന്നു. പെൻഷൻ കിട്ടാതായതോടെ ദീർഘകാലത്തെ പ്രവാസി....

പാലാ ‘കൈ’യിൽ നിന്ന് പോയി; എൽ ഡി എഫ് അവിശ്വാസപ്രമേയം പാസായി, യു ഡി എഫിന് ഭരണം നഷ്ടമായി

പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം....

ബിജെപി ​ഗുണ്ടാ കൗൺസിലർ സു​ഗതന്റെ സത്യപ്രതിജ്ഞ; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്

കാപ്പ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലറുമായ സുഗതൻ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം വിയ്യൂർ....

തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറിച്ചതിനെതിരെ കൊച്ചി നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

യുഡിഎഫ്‌ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറിച്ചതിനെതിരെ കൊച്ചി നഗരസഭയിൽ എൽ ഡി എഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയ്ക്കുള്ള ഫണ്ട്....

പാലാ നഗരസഭയിൽ പുതിയ നീക്കം; ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടു വരാൻ എൽഡിഎഫ്

പാലാ നഗരസഭയിൽ പുതിയ നീക്കം. ഭരസമിതിക്ക്‌ എതിരെ അവിശ്വാസം കൊണ്ട് വരാൻ എൽഡിഎഫ്. ഇന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയേക്കും. യുഡിഎഫിനുള്ളിലെ....

പീഡനക്കേസ് പ്രതി എ അരവിന്ദനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്

പീഡനക്കേസിൽ പ്രതിയായ കെപിസിസി അംഗവും മുൻ ഗ്രാമപഞായത്ത് പ്രസിഡൻ്റുമായ എ അരവിന്ദനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്. ശനിയാഴ്ച....

ഉമ്മൻചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാതെ ബജറ്റ്; മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും റോഡ് പണിതതും എൽഡിഎഫ്

ഉമ്മൻചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം. അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും....

കാപ്പ കേസ് പ്രതിയെ ​സംരക്ഷിക്കുന്നു; കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ റിലെ സത്യാ​ഗ്രഹം: അഡ്വ. എസ് പി ദീപക്

തിരുവനന്തപുരം നഗരസഭാ കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി കാപ്പ കേസ് പ്രതിയും ഗുണ്ടാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു....

തിരുവനന്തപുരം കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധ ധർണയുമായി എൽഡിഎഫ്

തിരുവനന്തപുരം കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധ ധർണയുമായി എൽഡിഎഫ് കൗൺസിലർമാർ. തെരുവുനായ പ്രശ്നത്തിൽ ബിജെപിയുടെ ഭരണസമിതി അടിയന്തര ഇടപെടൽ നടത്താത്തതിൽ പ്രതിഷേധിച്ച്....

‘പി എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കെ എം ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയി ?’; യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് പാദ വേല ചെയ്യുന്നുവെന്ന് വി ശിവൻകുട്ടി

പി എം ശ്രീ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവച്ച് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു എന്ന മന്ത്രി ഷംസുദ്ദീന്റെ പ്രതികരണത്തിൽ മറുപടിയുമായി....

നയപ്രഖ്യാപനം പ്രതീക്ഷയ്ക്ക് വിരുദ്ധം; തിരുത്തലിനുള്ള സൂചനകളും കാണുന്നില്ല: പിണറായി വിജയൻ

യു ഡി എഫ് സർക്കാരിൻ്റെ നയപ്രഖ്യാപനം പ്രതീക്ഷയ്ക്ക് വിരുദ്ധമായതാണെന്നും തിരുത്താനുള്ള സൂചനകൾ കാണുന്നില്ലെന്നും പിണറായി വിജയൻ. ധർമ്മടത്ത് സംഘടിപ്പിച്ച സ്വീകരണ....

‘വിമർശനങ്ങൾ ഉയരാൻ ആണ് യോഗം ചേരുന്നത്, എന്നാൽ പൊട്ടും പൊടിയും വെച്ച് പുറത്തുവരുന്ന വാർത്തകൾ യാഥാർഥ്യമല്ല’; എം സ്വരാജ്

തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോ​ഗമിക്കുകയാണെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. സമഗ്രമായ ചർച്ചകൾ നടക്കുകയാണെന്നും അരുതാത്തത് എന്തോ സംഭവിച്ചെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം....

10 വർഷം, 3.15 ലക്ഷം നിയമനങ്ങൾ! രാജ്യത്തെ പി എസ് സി നിയമനങ്ങളിൽ പകുതിയിലേറെയും കേരളത്തിൽ

സംസ്ഥാനത്ത് പി എസ് സി നിയമനത്തിൽ എൽഡിഎഫ് സർക്കാർ സാധ്യമാക്കിയത് ചരിത്രപരമായ മുന്നേറ്റം. കഴിഞ്ഞ പത്ത് വർഷത്തിനിടെ 3,15,512 പേർക്കാണ്....

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്: പിണറായി വിജയൻ

എൽഡിഎഫിന് ഈ ജനവുധി ഒരു അവസാനമല്ലെന്നും മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനുള്ള പുതിയ തുടക്കമാണെന്നും പിണറായി വിജയൻ. ഇടതുപക്ഷ....

പാർട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള യുഡിഎഫ് – ബിജെപി ആക്രമണം: ‘ശക്തമായി അപലപിക്കുന്നു, അക്രമങ്ങൾക്ക് കീഴ്‌പ്പെട്ട് കൊടുക്കാനാകില്ല’; ടി പി രാമകൃഷ്ണൻ

തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള യുഡിഎഫ് – ബിജെപി ആക്രമണത്തെ എൽഡിഎഫ് അപലപിക്കുന്നുവെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി....

‘പത്തനംതിട്ടയിൽ മുഴുവൻ സീറ്റുകളും എൽഡിഎഫ് ജയിക്കും’; രാജു അബ്രഹാം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ശുഭ പ്രതീക്ഷയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് ക്യാമ്പ്. ജില്ലയിലെ അഞ്ച് സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന്....

‘ഇടതുമുന്നണി പൂർണ ആത്മവിശ്വാസത്തിൽ; തുടർഭരണം ഉണ്ടാകും’; ടി പി രാമകൃഷ്ണൻ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ഇടതുമുന്നണി പൂർണ ആത്മവിശ്വാസത്തിലാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇവിടെ LDFനെതിരെ....

കേരളത്തിൽ ഭരണത്തുട‌ർച്ചയുണ്ടാകും; നേമത്ത് വിജയം എൽഡിഎഫിന് തന്നെ: മന്ത്രി വി ശിവൻകുട്ടി

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭരണത്തുടർച്ച ഉണ്ടാവാതിരിക്കാൻ കാരണം ഒന്നും കാണുന്നില്ലെന്ന്....