കണ്ടന്റ് ക്രിയേറ്റർമാർക്ക് വ്യൂസ് വർധിപ്പിക്കാൻ എളുപ്പവഴി; ‘സെർച്ച് പ്രൊഫൈൽ’ ഫീച്ചറുമായി ഗൂഗിൾ
കണ്ടന്റ് ക്രിയേറ്റർമാർക്കായി പുതിയ ഫീച്ചറുമായി ഗൂഗിൾ. ‘സെർച്ച് പ്രൊഫൈൽ’ എന്ന പേരിലാണ് ഗൂഗിളിന്‍റെ പുതിയ സവിശേഷത അറിയപ്പെടുന്നത്. പ്രസാധകർക്കും കണ്ടന്‍റ്....


