കാട്ടാന

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണു

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണ് അപകടം. കുട്ടമ്പുഴ കൂവപ്പാറയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആനയെ കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ്....

എറണാകുളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ കണ്ടെത്തി

എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ കണ്ടെത്തി. കോട്ടപ്പുറം ഫോറസ്റ്റ് ഓഫീസിനടുത്താണ് ആനയെ കണ്ടെത്തിയത്. നേരിയ മഴ ഉള്ളതിനാൽ....

അതിരപ്പിള്ളിയിൽ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് കാട്ടാന; വൈദ്യുതി വകുപ്പിന്റെ താൽക്കാലിക മീറ്റർ ബോർഡും തകർത്തു

അതിരപ്പിള്ളിയിൽ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ഉന്നതിയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് കാട്ടാന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞടുത്തത്. എടയാലത്തു....

ഒപ്പമുണ്ട്..; ചിന്നക്കനാലിൽ കാട്ടാനാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷിനെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുട്ടിയുടെ തലയോട്ടിയുടെ ഭാഗത്ത് വേദനയുണ്ടെന്നും ഡോക്ടർമാർ....

ചിന്നക്കനാലിലെ കാട്ടാനക്കലി; തുടർച്ചയായ ആക്രമണങ്ങളുടെ കാരണം വനം വകുപ്പ് കണ്ടെത്തണം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ചിന്നക്കനാലിലെ കാട്ടാനക്കലിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണം വനം വകുപ്പ് കണ്ടെത്തണം എന്നും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട്....

തൃശൂരിൽ ജനവാസ മേഖലയിലേക്ക് കാട്ടാന! നാട്ടുകാർ ഭീതിയിൽ

തൃശൂർ താലപ്പാളി മുള്ളൂർക്കരയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസമേഖലയിൽ കാട്ടാന വിളയാട്ടം. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 10 ആം വാർഡ് വളവിൽ ആണ്....

വന്യമൃഗങ്ങളുടെ ആക്രമണം: സർക്കാറിന്റെ കയ്യിൽ ഒറ്റമൂലിയില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണ് എന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ....

നെല്ലിയാമ്പതിയിലെ ‘ചില്ലിക്കൊമ്പൻ’ ചരിഞ്ഞു

പാലക്കാട്‌ നെല്ലിയാമ്പതിയിലെ കാട്ടുകൊമ്പനായ ‘ചില്ലിക്കൊമ്പൻ’ ചരിഞ്ഞു. പൊള്ളാച്ചി ആളിയാറിലെ കണ്ടൂർ കനാലിലാണ് ആന ചരിഞ്ഞത്. കനാൽ മുറിച്ച് കടക്കാൻ ശ്രമിക്കവേ....