കാസർഗോഡ്

വാഴക്കൂമ്പ് കട്ലെറ്റ് മുതൽ വാഴപ്പഴം കേക്ക് വരെ; രുചി മേളവുമായി മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ബനാന ഫെസ്റ്റ്

വാഴ ഉത്പന്നങ്ങളുടെ രുചി മേളവുമായി മടിക്കൈ പഞ്ചായത്ത്കുടുംബശ്രീ സി ഡി എസിൻ്റെ ബനാന ഫെസ്റ്റ്. വാഴയിൽ നിന്നുള്ള വ്യത്യസ്തമായ വിഭവങ്ങളാണ്....

മഞ്ഞ മാറി ഓറഞ്ച് ആയിട്ടുണ്ടേ…; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും, മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ്....

കാസർ​ഗോഡ് സ്‌കൂളുകളിൽ റാഗിംഗ് കേസുകൾ കൂടുന്നു; പൈവളിഗെയിൽ ഒൻപതാം ക്ലാസുകാരന് മർദനമേറ്റു, ഉദിനൂരിലും റാ​ഗിം​ഗ് പരാതി

കാസർഗോഡ് സ്‌കൂളുകളിൽ റാഗിംഗ് കേസുകൾ കൂടുന്നു. പൈവളിഗെയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു. പരുക്കേറ്റ വിദ്യാർത്ഥിയെ....

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കെത്തി; കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 9 വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 9 വയസ്സുകാരൻ മരിച്ചു. ബേഡകം സ്വദേശി അഷ്‌റഫിന്റെ മകൻ ഇയാസ് ആണ് മരിച്ചത്. ഉദരസംബന്ധമായ....

കാസർ​ഗോ‍ഡ് വീട് കുത്തി തുറന്ന് മോഷണം; അഞ്ച് പവൻ സ്വർണം നഷ്‌ടപ്പെട്ടു

കാസർ​ഗോ‍ഡ് ഉപ്പളയിൽ വീട് കുത്തി തുറന്ന് മോഷണം. അഞ്ച് പവൻ സ്വർണം നഷ്‌ടപ്പെട്ടു. പൈവളിഗെ കയ്യാറിലെ യൂസഫിന്റെ വീട്ടിലാണ് മോഷണം....

വീട് കുത്തി തുറന്ന് കവർന്നത് 10 പവന്റെ സ്വർണാഭരണങ്ങൾ; സംഭവം കാസർഗോഡ്

വീട് കുത്തി തുറന്നു മോഷണം. പൈവളിഗെ പഞ്ചായത്തിലെ കയ്യാറിൽ പാലക്കാട് സ്വദേശിയായ ഹോട്ടൽ വ്യാപാരി യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.....

ഹോസ്റ്റലിലേക്കുള്ള ബസ് കൈമാറ്റ ചടങ്ങിനിടെ പൂജ; കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ പൂജാ വിവാദം

കാസർഗോഡ് പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാലയിൽ പുതിയ പൂജാ വിവാദം. ബോയ്‌സ് ഹോസ്റ്റലിലേക്ക് കാനറ ബേങ്ക് നൽകിയ ബസിൻ്റെ താക്കോൽ....

ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര, സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; കാസർ​ഗോഡ് സൂചന പണിമുടക്ക്

കാസർ​ഗോഡ് ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സുകളുടെ സൂചന പണിമുടക്ക്. കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീ....

കാസർ​ഗോഡ് ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കിയതായി പരാതി

കാസർ​ഗോഡ് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ  ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ....

ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന പേരിൽ സ്കൂൾ മൈതാനത്ത് കാർ റേസിംഗ്; തടയാനെത്തിയ പ്രൊബേഷൻ എസ്ഐക്ക് നേരെ ആക്രമണം

ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന പേരിൽ കാസർ​ഗോഡ് പള്ളിക്കര സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്. അപകടകരമായ റേസിംഗറിഞ്ഞ് സ്ഥലത്തെത്തിയ പ്രൊബേഷൻ എസ്‌ഐക്ക്....

നഷ്ടം താങ്ങാനാകുന്നില്ല; കാസർ​ഗോഡ് സർവീസ് നിർത്തിവെക്കാൻ തുടങ്ങി സ്വകാര്യ ബസുകൾ

കാസർ​ഗോഡ് സ്വകാര്യ ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിവെക്കാൻ തുടങ്ങി. കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യ യാത്രയെ തുടർന്ന്....

മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്....

കാസർ​ഗോഡ് രേഖകൾ ഇല്ലാതെ കടത്തിയ സ്വർണം പിടികൂടി

കാസ‍ർ​ഗോഡ് മഞ്ചേശ്വരത്ത് വാഹന പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി. എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ....

പിടിയിലായത് ഇടനിലക്കാരനോ? ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി വാങ്ങിയത് കാഷ്വൽ സ്വീപ്പർ

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഓഫീസിലെ കാഷ്വൽ സ്വീപ്പർ ശിവപ്രസാദ്....

വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി; സംഭവം കാസർഗോഡ്

കാസർഗോഡ് മേൽപ്പറമ്പിൽ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. കാസർകോഡ് ചട്ടഞ്ചാൽ മണ്ഡലിപ്പാറയിലെ മുഹമ്മദ് അജ്നാസിനെ മേൽപ്പറമ്പ് പൊലീസുദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി.....

കാസർ​ഗോഡ് പത്തൊമ്പതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാസർ​ഗോഡ് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. കാസർ​ഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ....

കാസർഗോഡ് നാലു വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ഊർജ്ജിതം

കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ നാലു വിദ്യാർത്ഥികളെ കാണാതായി. മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ....

കാസർ​ഗോഡ് ലോറികളിൽ നിന്നും ഗ്യാരേജിൽ നിന്നും ബാറ്ററികൾ മോഷണം; പ്രതി പിടിയിൽ

കാസർ​ഗോഡ് റോഡരികിൽ നിർത്തിയിട്ട ലോറികളിൽ നിന്നും ഗ്യാരേജിൽ നിന്നും ബാറ്ററികൾ മോഷ്ടിക്കുന്ന പ്രതി പിടിയിൽ. ആലമ്പാടി തൈവളപ്പിലെ ഷമീർ ആണ്....

സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽവീണ് ആറുവയസുകാരന് ദാരുണാന്ത്യം

കാസർ​ഗോഡ് സെപ്റ്റിക് ടാങ്കിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. മധൂര്‍ മഞ്ചത്തടുക്കയിലെ മുഹമ്മദ് അയാന്‍ ഷാസിമാണ്....

കാസർഗോഡ് വീടിൻ്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം

കാസർഗോഡ് അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി എച്ച് സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ....

കാസർഗോഡ് ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ വിദ്യാർഥി സമരം താത്കാലികമായി അവസാനിപ്പിച്ചു

ഉക്കിനടുക്കയിലെ കാസർഗോഡ് ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ വിദ്യാർഥികൾ ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട് നടത്തിയിരുന്ന അനിശ്ചിതകാല രാപകൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.....

കാസർഗോഡ് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ

കാസർഗോഡ് ബെള്ളൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.....

സ്കൂൾ പ്രവേശനോത്സവ വേദി മാറ്റി; കാസർഗോഡ് രാഷ്ട്രീയ വിവാദം കത്തുന്നു

കാസർഗോഡ്, ജില്ലയിൽ സ്കൂൾ പ്രവേശനോത്സവത്തിനായി നിശ്ചയിച്ച സ്കൂൾ മാറ്റിയത് രാഷ്ട്രീയ വിവാദം ആകുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ നിർദേശത്തെ തുടർന്ന്....

കാസർ​ഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ജീവനൊടുക്കി

കാസർ​ഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് ജീവനൊടുക്കി യുവതി. കാസർ​ഗോഡ് പാണലത്താണ് സംഭവം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ആണ് മരിച്ചത്. 24....

Page 1 of 21 2