ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരിപാടിക്കോ ഇനി വന്നാൽ കാല് വെട്ടും; തൃശൂർ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റിന്റെ വധഭീഷണി
തൃശൂർ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണത്തിൽ തനിക്കും....


