കോഴിക്കോട്

ഷി​ഗെല്ല പേടിയിൽ കോഴിക്കോട്, സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ; ആദ്യത്തെ മലേറിയ കേസും ജില്ലയിൽ

കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തി ഷിഗെല്ല രോഗവ്യാപനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ....

കോഴിക്കോട് ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു; മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിക്കാണ് രോഗബാധ

കോഴിക്കോട് തിക്കോടിയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം അവസാനമാണ് ഇയാൾ....

കോഴിക്കോട് ഒരു വയസുകാരന് ഷിഗെല്ല

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ മെഡിക്കൽ....

കോഴിക്കോട് വീണ്ടും ഷിഗെല്ല; 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല രോ​ഗബാധ. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില....

രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപയെ അന്ന് നേരിട്ടു, ആരോഗ്യപ്രവർത്തകരോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഇന്നും സന്നദ്ധമാണ്; ഡിവൈഎഫ്ഐ

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ. രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപ്പയെ നേരിട്ടതാണ്. അന്ന് ആരോഗ്യപ്രവർത്തകരോട് ചേർന്ന്....

നിപ, ഷിഗെല്ല ഭീഷണി; കോഴിക്കോട് ആരോഗ്യവകുപ്പിന് നാഥനില്ല; വിരമിച്ച ഡിഎംഒയ്ക്ക് പകരം ആളെ നിയമിച്ചില്ല

നിപ, ഷിഗെല്ല രോ​ഗബാധാ ഭീഷണിയുള്ള കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിന് നാഥനില്ല. രണ്ട് ആഴ്ച മുമ്പ് വിരമിച്ച ഡിഎംഒയ്ക്ക് പകരം....

നിപ ഭീതി: കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും

നിപ സ്ഥിരീകരിച്ച കോഴിക്കോട്  ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്.....

നിപ: പുതിയ കേസുകളില്ല, മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 10 പേര്‍ കൂടി സമ്പര്‍ക്ക പട്ടികയില്‍

കോഴിക്കോട് ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും....

നിപ രോ​ഗവ്യാപനം; മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍....

നിപ സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം; കോഴിക്കോട്ടേക്ക് തിരിഞ്ഞ് നോക്കാതെ ആരോഗ്യമന്ത്രി

കോഴിക്കോട് നിപ സ്ഥിരീകരിച്ച് രണ്ട് ദിവസമായിട്ടും ജില്ലയിലേക്ക് തിരിഞ്ഞ് നോക്കാതെ ആരോഗ്യ മന്ത്രി കെ മുരളീധരൻ. നേരത്തെ നിപ സ്ഥിരീകരിച്ച....

നിപയിൽ ആശങ്ക; കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ അറിയാം

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ PAY....

കോഴിക്കോട് വീണ്ടും നിപ; സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയ്ക്ക്

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറൂഖ് സ്വദേശിയായ 40 കാരനാണ് നിലവിൽ രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ....

റെഡ് അലേർട്ട്; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സുകൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍....

മുള്ളൻ പന്നി ഓട്ടോയ്ക്ക് കുറുകെ ചാടി; ഡ്രൈവർ മരിച്ചു

​കോഴിക്കോട് തൂണേരിയിൽ മുള്ളൻപന്നി ഓട്ടോയ്ക്ക് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. നരിപ്പറ്റ സ്വദേശി ലിജേഷ് കുമാർ (38)....

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവ്; ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ....

​കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയ്ക്ക് ദാരുണാന്ത്യം, കുട്ടിക്കായി തിരച്ചിൽ

കോഴിക്കോട് കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ സ്ത്രീയും കുട്ടിയും ഒഴുക്കിൽപ്പെട്ടു. തിരച്ചിലിൽ അമ്മയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.....

കോഴിക്കോട് മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട് മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരിക്ക് സമീപം പുതുപ്പാടി പെരിങ്കൊല്ലൻകുന്നത്തെ സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

കോഴിക്കോട് അമ്മത്തൊട്ടിലിൽ പത്താമത്തെ അതിഥിയെത്തി; പരിസ്ഥിതി ദിനത്തോടടുത്ത് വീടണഞ്ഞ കുരുന്നിന് ‘ഹരിതാംശ്’ എന്ന് പേര്

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ നവീകരിച്ച അമ്മത്തൊട്ടിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് ശേഷം ഇവിടെയെത്തുന്ന....

കോഴിക്കോട് ​ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ​ഗുരുതര പരുക്ക്

ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്കേറ്റു. കോഴിക്കോട് ഫറോക്കിലാണ് യുവാവിനെ അർധരാത്രി ബൈക്കിലെത്തിയ സംഘം മാരകമായി ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ....

മുക്കത്ത് സമയനിയന്ത്രണം ലംഘിച്ച് ടിപ്പർ ലോറികളുടെ പാച്ചിൽ; ഭീതിയിൽ വിദ്യാർത്ഥികൾ

കോഴിക്കോട് മുക്കം കാരശ്ശേരിയിൽ സ്കൂൾ സമയ നിയന്ത്രണം ലംഘിച്ച് ടിപ്പർ ലോറികളുടെ പാച്ചിൽ. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അധികൃതർ....

കോൺ​ഗ്രസ് വഞ്ചനയ്ക്കിരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണം: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വഞ്ചനക്കിരയായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന്....

കോഴിക്കോട് കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

കോഴിക്കോട് നോർത്ത് കാരശ്ശേരിയിൽ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലാണ് സംഭവം നടന്നത്.കോഴിക്കൂട്ടിനുള്ളിൽ....

Page 1 of 21 2