‘വെറുതെ മാധ്യമവിചാരണ നടത്തി സമയം കളയേണ്ട, നിയമം എന്താണെന്ന് മനസിലാക്കൂ’; ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് അഭിഭാഷകൻ
പബ്ലിക് പ്രോസികൃൂട്ടർ പദവിയിൽ നിന്ന് ഗീനാ കുമാരിയിയെ മാറ്റിയതിൽ പലതരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന്റെ....


