ചക്കക്കുരു

ഉണ്ണിയപ്പം കഴിക്കാൻ കൊതിയുണ്ടോ? എന്നാൽ ചക്കക്കുരു കൊണ്ട് ഉണ്ണിയപ്പം ഉണ്ടാകിയാലോ

ഉണ്ണിയപ്പം പൊതുവയെ എല്ലാവർക്കും ഇഷ്ടമാണ് പ്രത്യേകിച്ച് മഴക്കാലത്ത്. ചക്കക്കുരു കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ. മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തന്നെ ചക്കക്കുരു ഉണ്ണിയപ്പം....