തമിഴ്നാട്ടിൽ അധികാരത്തിലേറാനൊരുങ്ങി വിജയ്

ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ, തമിഴ്നാട്ടിൽ അധികാരത്തിലേറാനൊരുങ്ങി വിജയ്, നാളെ സത്യപ്രതിജ്ഞ

തമിഴ്നാട്ടിൽ അധികാരത്തിലേറാൻ ഒരുങ്ങി തമിഴക വെട്രി കഴകം. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ....