ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി നടി അമീഷ പട്ടേല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി ബോളിവുഡ് നടി അമീഷ പട്ടേല്‍

യു.എ.ഇയില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര മണിക്കൂറുകളോളം കുടുങ്ങിയതായി ബോളിവുഡ് നടി അമീഷ പട്ടേല്‍. ന്യൂയോര്‍ക്കില്‍നിന്ന് മുംബൈയിലേക്ക് വരുമ്പോഴാണ്....