‘ലാലേട്ടന്റെ പ്രതാപകാലം വീണ്ടെടുക്കാൻ പോത്തേട്ടൻ’; നെടുങ്കണ്ടം മിറാക്കിൾ പ്രഖ്യാപനം ഏറ്റെടുത്ത് സോഷ്യൽ ലോകം
സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയാണ് ദിലീഷ് പോത്തൻ ഇക്കഴിഞ്ഞ ദിവസം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ പുതിയ ചിത്രം നെടുങ്കണ്ടം മിറാക്കിളിന്റെ പ്രഖ്യാപനം....


