അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപണം; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇ ഡി കേസ് റദ്ദാക്കി
അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന ഇ.ഡി.....


