‘പിഎം ശ്രീ

‘പിഎം ശ്രീ പദ്ധതി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്, ഈ നയം ഫെഡറലിസത്തിന് എതിരാണ്’; കെ കെ ശൈലജ ടീച്ചർ

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്ന് മുൻ ആരോ​ഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. പദ്ധതി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്,....

‘പിഎം ശ്രീ വന്നാൽ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ പദ്ധതിയുടെ പ്രധാന നടത്തിപ്പുകാരായി’ ; പി രാജീവ്

പിഎം ശ്രീ വിവാദത്തിൽ മുഖം രക്ഷിക്കാൻ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി മുൻ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ്.....

പിഎം ശ്രീ സഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

പിഎം ശ്രീ പദ്ധതി വിഷയം സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. പി പ്രസാദ് അടിയന്തര....

പിഎം ശ്രീയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണം; വിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകി എസ്‌എഫ്‌ഐ

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ പദ്ധതിയിൽ നിന്ന്‌ ഉപാധികളില്ലാതെ പിൻവാങ്ങണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‌....

പിഎം ശ്രീ വേണ്ടെന്ന നിലപാടിൽ യുഡിഎഫ് ഉറച്ചുനിൽക്കണം; പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്. പിഎംശ്രീ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി....

‘പഴയ പദ്ധതി റദ്ദാക്കി മുന്നോട്ട് പോകാനാവില്ല’; പിഎം ശ്രീയിൽ നിലപാട് മാറ്റി കെഎം ഷാജി

പിഎം ശ്രീയിൽ നിന്ന നിൽപ്പിൽ നിലപാട് മാറ്റി കെഎം ഷാജി. പഴയ പദ്ധതി റദ്ദാക്കി മുന്നോട്ട് പോകാനാവില്ല, വൈരാ​ഗ്യ ബുദ്ധിയോടെ....

പിഎം ശ്രീ: ധാരണാപത്രം ഒപ്പിട്ട ശേഷം മുൻ സർക്കാർ താൽപര്യം കാട്ടിയില്ലെന്ന് കേന്ദ്രം; സത്യവാങ്മൂലത്തിന്റെ പകർപ്പ് കൈരളി ന്യൂസിന്

പിഎം ശ്രീയമുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങൾ എല്ലാം പൊളിയുകയാണ്. പി എം ശ്രീയിൽ മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് വീണ്ടും....

ഔദ്യോഗിക രേഖ ഔദ്യോഗിക ഫയലിൽ ഇരിക്കെ അങ്ങനെ ഒന്നില്ലെന്ന് പറയേണ്ട ആവശ്യമെന്ത്? വിഡി സതീശനെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധം

പി എം ശ്രീ പ​ദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വസ്തുത വി​രുദ്ധ ആരോപണങ്ങൾക്കെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധം ശക്തം. നിരവധി ഫേസ്ബുക്ക്....

പിഎം ശ്രീയിൽ മുഖ്യമന്ത്രി കള്ളം പറയുന്നു, കഴിഞ്ഞ സർക്കാർ പിഎം ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്; എംവി ഗോവിന്ദൻ മാസ്റ്റർ

പിഎം ശ്രീയിൽ മലക്കം മറിഞ്ഞ യുഡിഎഫ് നിലപാടിനെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ മാസ്റ്റർ. പി എം ശ്രീയിൽ മുഖ്യമന്ത്രി കള്ളം....

പിഎം ശ്രീ ഫണ്ട് എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ പ്രസ്താവന; വി ശിവൻകുട്ടി

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒരു നടപടിയും മുൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.....