ബി ജെ പി

‘വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണം’; ഷോൺ ജോർജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

വഖഫ് ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച പൊതുതാത്പര്യ....

കാപ്പാ കേസ് പ്രതി സു​ഗതനെ വിലങ്ങണിയിക്കാതെ പൊലീസ്, രാഷ്ട്രീയ തടവുകാർക്ക് വിലങ്ങ്; വിമർശനം രൂക്ഷം

കാപ്പാ കേസ് പ്രതിയും ബി ജെ പി കൗൺസിലറുമായ സു​ഗതനെ പൊലീസ് കൈവിലങ്ങണിയിക്കാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും....

സു​ഗതൻ്റെ സത്യപ്രതിജ്ഞ; എവിടെ ഇടതുപക്ഷത്തിനെതിരെ മാത്രം അലറുന്ന അവതാരകപ്പരിഷകൾ?: എം ബി രാജേഷ്

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയായ ബി ജെ പി കൗൺസിലർക്ക് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകിയതിൽ പ്രതികരിച്ച് എം....

ബിജെപി ഭരണത്തിൽ തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ നിലച്ച മട്ടിൽ

തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി അധികാരത്തിലേറിയതോടെ പൂർണമായും നിലച്ച മട്ടിൽ സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ. രണ്ടാംഘട്ട സ്മാർട്ട്സിറ്റി പദ്ധതിക്ക്....

‘മാറാത്തത് മാറി…’ തെരുവ് നായ മുതൽ കുടിവെള്ള ക്ഷാമം വരെ; പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾ

ബി ജെ പിയുടെ നേതൃത്വത്തിലുള്ള നഗരഭരണത്തിൽ പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾ. കുടിവെള്ള പ്രശ്നം മുതൽ തെരുവുനായ ശല്യം വരെയുള്ള നിരവധി....

പട്ടികജാതി വിഭാ​ഗത്തിൽ പെടുന്ന സ്കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറി; തൃശൂർ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

പട്ടികജാതി വിഭാഗത്തിൽ പെടുന്ന സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ തൃശ്ശൂർ ബിജെപി ജില്ലാ സെക്രട്ടറിയും താന്ന്യം സ്വദേശിയുമായ ഇ....

സർവകലാശാലകളിൽ കാവിവൽക്കരണ നീക്കം; പുതിയതായി നിയമിതനായ എംജി വിസിയെ അഭിനന്ദിക്കാൻ ബിജെപി നേതാക്കളെത്തി

പുതിയതായി നിയമിതനായ എം.ജി. സർവകലാശാല വി.സിക്ക് ആശംസകളുമായി ബി.ജെ.പി നേതാക്കൾ. യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയാണ് പ്രൊഫ. ഡി മാവൂത്തിന് നേതാക്കൾ ആശംസകൾ....

നെന്മാറയെ ഞെട്ടിച്ച് ക്ഷേത്ര മോഷണക്കേസ്; പിടിയിലായത് മുൻ ബിജെപി സ്ഥാനാർത്ഥി

പാലക്കാട് നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച ബിജെപി സ്ഥാനാർത്ഥി പൊലീസ് പിടികൂടി. കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ....

സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്, അവർ ബി ജെ പിയുടെ വേട്ടയ്ക്ക് എന്നും ഒത്താശ ചെയ്തവരാണ്; സമൂഹമാധ്യമത്തിലും പ്രതിഷേധം ശക്തം

ബി ജെ പി യുടേയും കോൺ​ഗ്രസിൻ്റേയും നേതൃത്വത്തിൽ പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇ ‍ഡി റെയ്ഡിനെതിരെ പ്രതിഷേധം കടുപ്പിച്ച്....