മെസ്സി

മെസ്സിയെ ഒറ്റ മൽസരത്തിന്റെ ഫലം വച്ച് വിലയിരുത്തരുത് എന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയെ വിലയിരുത്തേണ്ടത് ഏതെങ്കിലും ഒരു മത്സരത്തിന്റെ ഫലത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ആവരുത് എന്ന് മുൻ ഇന്ത്യൻ....

ഫിഫ ലോകകപ്പ് 2026: വെറും സാദൃശ്യം മാത്രമോ? അർജന്റീനയുടെ സ്പെയിനിനോടുള്ള തോൽവിക്ക് 2014 ലെ ഫൈനൽ തോൽവിയുമായ് സാമ്യങ്ങളേറെ

ഫിഫ ലോകകപ്പിന്റെ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട മെസ്സിക്കും അർജന്റീനയ്ക്കും തുടർച്ചയായ ലോക കിരീടങ്ങൾ എന്ന മോഹം കണ്മുൻപിൽ വച്ച് ഇല്ലാതാകുന്നത്....

ഫിഫ ലോകകപ്പ് 2026: കിരീടത്തിനു പിന്നാലെ ഫിഫ അവാർഡുകളും വാരിക്കൂട്ടി സ്പാനിഷ് താരങ്ങൾ; റോഡ്രി ടൂർണമെന്റിന്റെ താരം

ലോകകപ്പിൽ സ്പാനിഷ് മധ്യനിരയുടെ കടിഞ്ഞാൺ നിയന്ത്രിച്ച നായകൻ റോഡ്രിയെ ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തു. എണ്ണം പറഞ്ഞ പാസ്സുകളോടെ സ്പെയിനിന്റെ....

ഫിഫ ലോകകപ്പ് 2026: യോഗ്യത നേടിയില്ലെങ്കിലും ഫൈനലിൽ ഇറ്റലിക്കുമുണ്ട് പ്രാതിനിധ്യം

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെന്ന പോലെ ഇത്തവണയും ലോകകപ്പിലേക്ക് യോഗ്യത നേടാതിരുന്ന വമ്പന്മാരാണ് ഇറ്റലി. 2006ൽ കപ്പ് ഉയർത്തിയ ശേഷം ലോകകപ്പിന്റെ....

ഫിഫ ലോകകപ്പ് 2026 : ഫൈനലിനുള്ള ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങൾ വരുത്തി അർജന്റീന; ടീമിൽ തിരിച്ചെത്തിയ താരങ്ങൾ ആര് എന്ന് അറിയാമോ?

ഫിഫ ലോകകപ്പ് 2026 ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങൾ....

ഫിഫ ലോകകപ്പ് 2026: ചരിത്രം കുറിക്കുക ആര്; മെസ്സിയുടെ അർജന്റീനയോ അതോ സ്പെയിനോ?

ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയവും സമയവും ഒരു മാസത്തിലേറെ കാലം കവർന്ന ഫിഫ ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. ന്യൂ....

ഫിഫ ലോകകപ്പ് 2026: ഗോൾഡൻ ബൂട്ട് മെസ്സിക്കോ അതോ എംബാപ്പക്കോ?

ഫിഫ ലോകകപ്പ് 2026 അതിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോൾ ആര് വിജയിയാകും എന്ന ചോദ്യം പോലെ തന്നെ പ്രസ്കതമാവുകയാണ് ഗോൾഡൻ ബൂട്ടിനുള്ള....

“ഞങ്ങൾക്ക് ആരും ഒന്നും വെറുതെ നൽകിയിട്ടില്ല,” വിമർശകരോട് മെസ്സി

അർജന്റീനയ്ക്ക് ആരും ഒന്നും വെറുതെ നൽകിയിട്ടില്ലെന്ന് ഇതിഹാസതാരവും ടീമിന്റെ നായകനുമായ ലയണൽ മെസ്സി. റഫറിമാരും ഫിഫയും അർജന്റീനയ്ക്ക് അനുകൂലമായാണ് തീരുമാനങ്ങൾ....

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആരും പറയില്ല; എംഎ ബേബി

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ കഴിയില്ലെന്ന് എംഎ ബേബി. വിരമിക്കേണ്ട സമയത്ത് മെസ്സി സഹപ്രവർത്തകരുമായി....

ഫിഫ ലോകകപ്പ് 2026: മെസ്സിയോ എംബാപ്പയോ അതോ മറ്റാരെങ്കിലുമോ; ആരാകും ഗോൾഡൻ ബൂട്ടിന്റെ അവകാശി

ഫിഫ ലോകകപ്പിന്റെ ഫൈനലിന് ദിവസങ്ങൾ മാത്രം നിൽക്കെ , ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം മുറുകുന്നു. ഏറെ നാൾ മുന്നിൽ നിന്ന....

ഫിഫ ലോകകപ്പ് 2026: ത്രസിപ്പിക്കുന്ന വിജയം; ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ

ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്....

ലോകകപ്പിൽ നിന്ന് അർജന്റീനയെ പുറത്താക്കണം; നിവേദനത്തിൽ ഒപ്പിട്ടത് മുക്കാൽ കോടി ആളുകൾ

ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ കളിയ്ക്കാൻ ബൂട്ടണിയുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യവുമായ് ഒരു വിഭാഗം....

ഫിഫ ലോകകപ്പ് 2026:മെസ്സിയുടെ അർജന്റീനയോ അതോ കെയ്‌നിന്റെ ഇംഗ്ലണ്ടോ; ആരാകും ഫൈനലിൽ സ്പെയിനിന്റെ എതിരാളി?

ഫിഫ ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും പരസ്പരം ഏറ്റുമുട്ടും. നാളെ അറ്റ്ലാന്റയിൽ നടക്കുന്ന മത്സരത്തിലെ വിജയി കലാശ പോരാട്ടത്തിൽ....

ഫിഫ ലോകകപ്പ് 2026: ക്വാർട്ടർ ഫൈനലിനു പിന്നാലെ മെസ്സിയിൽ നിന്നും ജേഴ്‌സി ഏറ്റുവാങ്ങി ഇറ്റാലിയൻ ഇതിഹാസതാരം

സ്വിറ്റസർലന്റിനെതിരായ ലോകകപ്പ് ക്വാർട്ടർഫൈനലിൽ താൻ ധരിച്ചിരുന്ന ഷർട്ട് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയിൽ നിന്നും ഏറ്റുവാങ്ങിയത് ഇറ്റാലിയൻ ഫുട്ബോൾ....

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന പതിവ് ജേഴ്‌സി ഇടില്ല; കാരണം ഇതാണ്

വ്യാഴാഴ്ച നടക്കുന്ന ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോനെ നേരിടും. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന....

അർജന്റീനയെ ട്രോളി എയറിലായി കേരള പൊലീസ്; വിമർശനം കനത്തതോടെ പോസ്റ്റ് മുക്കി

ലോകകപ്പിൽ ക്വാർട്ടർ പോരാട്ടത്തിനൊരുങ്ങുന്ന അർജന്റീന ടീമിനെ പരിഹസിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംസ്ഥാന പൊലീസിനു ഒടുവിൽ കൈപൊള്ളി. ലൈക്കുകൾക്ക് പകരം....

കളി കാര്യമായി; മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ ബംഗ്ലാദേശിൽ ഒരു മരണം

ലോകകപ്പിലെ മത്സരങ്ങൾ കളത്തിൽ നടക്കുമ്പോൾ കളത്തിനു പുറത്ത് ആരാധകർ വാശിയോടെ സ്വന്തം ടീമിനെ പിന്തുണയ്ക്കുന്നതും എതിർ ടീമിന്റെ ആരാധകരുമായി മത്സരിക്കുന്നതും....

ഫിഫ ലോകകപ്പ് 2026: മൊറോക്കോയെ മറികടന്ന് ഫ്രാൻസ് സെമിഫൈനലിൽ; മെസ്സിക്കൊപ്പമെത്തി എംബാപ്പെ

ഫിഫ ലോകകപ്പിലെ ആദ്യ ക്വാർട്ടർഫൈനലിൽ കരുത്തരായ മൊറോക്കോയെ മറികടന്ന് ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ മൊറോക്കോയെ എതിരില്ലാത്ത....

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെതിരായ വിജയത്തിന് പിന്നാലെ റെക്കോർഡുകൾ പഴങ്കഥയാക്കി മെസ്സി

ഈജിപ്തിനെതിരായ മത്സരത്തിൽ ആവേശകരമായ തിരിച്ചുവരവ് നടത്തി ക്വാർട്ടർഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അർജന്റീന. മൽസരത്തിൽ ടീമിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച സൂപ്പർ....

“നിങ്ങളെ ഓർത്ത് അഭിമാനിക്കും,” വൈറലായി വൊസീഞ്ഞയോട് മെസ്സി പറഞ്ഞ വാക്കുകൾ

ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അർജന്റീനയോട് പൊരുതി തോറ്റ കാപ്പി വെർദെയുടെ ഗോൾകീപ്പർ വൊസീഞ്ഞയോട് ഇതിഹാസതാരം മെസ്സി പറഞ്ഞ....

മെസ്സി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച താരം ഇവനാണ്, സഹതാരത്തെ പറ്റി സ്പാനിഷ് താരം ഗാവി

ലയണൽ മെസ്സിയെ മാറ്റിനിർത്തിയാൽ നിലവിലെ ഏറ്റവും മികച്ച ഫുട്ബോളർ ലാമിനെ യമാൽ ആണെന്ന് പ്രഖ്യാപിച്ച് സഹതാരം പാബ്ലോ ഗാവി. ബാർസലോണയിലും....

ഞങ്ങൾ അർജന്റീനയെ പരാജയപ്പെടുത്തും; മെസ്സിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി കേപ്പ് വെർദെ രാഷ്ട്രത്തലവൻ

ഈ ലോകകപ്പിലെ അത്ഭുത ടീമാണ് കേപ്പ് വെർദെ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കൻ വൻ കരയോട്....

ഫിഫ ലോകകപ്പ് 2026: സൗദി അറേബ്യയെ പിടിച്ചു കെട്ടി കേപ്‌ വെർദെ; നോക്കൗട്ടിൽ എതിരാളി മെസ്സിയുടെ അർജന്റീന

ഫിഫ ലോകകപ്പ് 2026 ഇൽ ചരിത്രം കുറിച്ച് ആഫ്രിക്കൻ വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപ് രാജ്യമായ കേപ്‌ വെർദെ.അഞ്ചു ലക്ഷം....

മെസ്സിയുടെ റെക്കോർഡ് മലയാളത്തിൽ ആഘോഷിച്ച് ഫിഫ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

ലയണൽ മെസ്സി ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായപ്പോൾ ആ നേട്ടത്തെ ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.....

Page 1 of 21 2