മൈഗ്രെയ്ൻ മാറാൻ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ പൊടികൈകളും പരീക്ഷിക്കാൻ വരട്ടെ! വിദഗ്ധർ പറയുന്നത് കേൾക്കാം..
മൈഗ്രെയ്ൻ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ട് നമുക്ക് ചുറ്റും. സഹിക്കാനാവാത്ത തലവേദയും, ഓക്കാനം, ശബ്ദവും വെളിച്ചവും അസഹനീയമായി തോന്നുക,....


