”3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക്, നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ല”; ഒരു മറുപടി
ദില്ലി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ കുപ്രചരണങ്ങള്‍ നടത്തുന്ന സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ജെഎന്‍യു ക്യാമ്പസില്‍ നിന്ന് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക് കാണാതായ ...