നടൻ ജയസൂര്യയുടെ വ്യാജ പരാമർശങ്ങൾക്ക് മറുപടി നൽകി മന്ത്രി പി പ്രസാദ്. വളരെ പ്ലാന്‍ഡ് ആയിരുന്നു കളമശ്ശേരിയില്‍നടന്ന സംഭവമെന്ന് മന്ത്രി....
Jayasurya
നടൻ ജയസൂര്യയുടെ വ്യാജ പരാമർശത്തെ വിമർശിച്ച് നിർമാതാവും സംവിധായകനുമായ എം എ നിഷാദ് രംഗത്ത്. പേട്ട ജയൻ്റെ ഷോ ഓഫിനെ....
നടൻ ജയസൂര്യ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. ജയസൂര്യയെ....
സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാടിലൂടെ സ്വന്തം ചേട്ടനെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ ജയസൂര്യ. മരണവാര്‍ത്തയോടൊപ്പമുള്ള ഇക്കയുടെ പടം കാണുമ്പോള്‍ അടുത്ത സിനിമയുടെ പ്രഖ്യാപനമാണെന്നാണ്....
ജയസൂര്യ നായകനാകുന്ന നാദിര്‍ഷ ചിത്രം ‘ഈശോ’ ഒടിടി റിലീസിനെത്തുന്നു. ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ സോണി ലിവ് പ്ലാറ്റ്ഫോമിലൂടെയാണ്....
“ഒരു ജീവൻ അനേകായിരം ജീവനുകൾക്ക് മാതൃക” ഗുരുനാഥന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയസൂര്യ . ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ മമ്മൂക്കക്ക്....
20 വർഷമായുള്ളതാണ് ഈ സ്നേഹം. ആദ്യമായി കണ്ട ആ നിമിഷത്തിൽ മനസിൽ പതിഞ്ഞ മുഖം. തന്റെ ആരാധികയുടെ അപൂർവ സ്നേഹത്തിന്റെ കഥ....
ജയസൂര്യയെ (Jayasurya) കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ (Eesho)യുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി. നമിത പ്രമോദ് (Namitha....
സ്മാര്‍ട് ഫോണില്ലാത്ത തന്റെ ആരാധികയ്ക്ക് തന്നോടൊപ്പമുള്ള സെല്‍ഫി ഫ്രെയിം ചെയ്തു സമ്മാനിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. സംഭവമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.....
ജയസൂര്യയും ( Jayasurya ) മഞ്ജു വാര്യരും (Manju Warrier ) ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.....
ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം `മേരി ആവാസ് സുനോ’ അടുത്ത മാസം തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ് ലര്‍ ലോഞ്ചിംഗ്....
ഒരിടവേളയ്ക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്....
നടന് ജയസൂര്യ പ്രസംഗത്തില്‍ പരാമര്‍ശിച്ചതോടെയാണ് പ്രകൃതിയുടെ പറുദീസയായി പലരും കരുതുന്ന ചിറാപുഞ്ചിയിലെ റോഡുകള്‍ വാര്‍ത്തകളില്‍ ഇടംനേടിയത്. നിരന്തരം മഴ പെയ്യുന്നതാണ്....
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന മേരി ആവാസ് സുനോയിലെ മറ്റൊരു ഗംഭീര ഗാനം കൂടി പുറത്തുവന്നു. ഈറൻനിലാ എന്ന....
താൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് മന്ത്രി മുഹമ്മദ് റിയാസെന്നും ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു....
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും....
2020ലെ ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി ജയസൂര്യയും (ചിത്രം – സണ്ണി) മികച്ച....
മനസില്‍ പതിഞ്ഞ് ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ മേരി ആവാസ് സുനോയിലെ ആദ്യഗാനം. കാറ്റത്തൊരു മണ്‍കൂട്….കൂട്ടിന്നൊരു വെണ്‍പ്രാവ് ….....
നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു.....
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ്....
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ്....
മിമിക്രിതാരം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സഹനടന്‍, വില്ലന്‍, നായകന്‍ അങ്ങിനെ ഒരു ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് തലങ്ങളിലൂടെ കടന്നുപോയ നടനാണ്....
ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു.....
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍....