അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ജി.ആർ. അനിൽ
അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ സംവിധാനങ്ങൾ ജീർണ്ണതപ്പെടുന്നതിന്റെ ഉദാഹരണമാണെന്ന് ജി.ആർ. അനിൽ.ദേശീയ തലത്തിൽ നടക്കുന്ന വിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകളും....


