മുഖ്യമന്ത്രിയുടെ ടാറ്റ നുണക്കഥ; ‘വിഴിഞ്ഞം അദാനി ഡീൽ ഉറപ്പിക്കാൻ മനപ്പൂർവ്വം കെട്ടിചമച്ചത്’: അഡ്വ കെ അനിൽകുമാർ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് ഇടപാടുകൾ സുഗമമാക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ബോധപൂർവ്വം നുണക്കഥകൾ നിർമ്മിക്കുകയാണെന്ന്....


