ആറുവരിപ്പാത

ആറുവരി പാതയിലേക്ക് എങ്ങനെ പ്രവേശിക്കാം? ; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ചെറുതായിരിക്കില്ല

ഇന്ന് കേരളത്തിൽ ആറുവരി പാതകൾ പലയിടത്തും തുറന്നിരിക്കുകയാണ്. വാഹനങ്ങൾ അതിവേ​ഗത്തിലാണ് ആറുവരി പാതയിലൂടെ ഓടുന്നത്. നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ....