ഇടിമിന്നലേറ്റ് മരിച്ചു

അരൂരിൽ ഇടിമിന്നലേറ്റ് 60കാരൻ മരിച്ചു; മിന്നലേറ്റത് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ

ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് 60കാരൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ....