ഗാസയിൽ ഇസ്രയേൽ ആക്രമണം; ദമ്പതികളും ആറുവയസുകാരിയായ മകളും കൊല്ലപ്പെട്ടു
ആദ്യഘട്ട വെടിനിർത്തലിന് ശേഷം വലിയ യുദ്ധങ്ങൾക്ക് താത്കാലിക ശമനമുണ്ടായിരുന്നെങ്കിലും ഗാസയിപ്പോഴും അശാന്തിയുടെ മുനമ്പിലാണ്. ഇസ്രയേലിൻ്റെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങൾ ഗാസയിൽ നിരവധി....


