ഇൻസ്റ്റഗ്രാം

ഇൻസ്റ്റ​ഗ്രാമിൽ ഇനി എന്തു കാണണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; പുതിയ ഫീച്ചർ പരീക്ഷിച്ച് മെറ്റ

ഇൻസ്റ്റ​ഗ്രാമിൽ ഒരു ദിവസം തന്നെ ധാരാളം പോസ്റ്റുകളാണെല്ലെ നമ്മൾ കാണുന്നത്. എന്നാൽ ഇതിൽ എല്ലാം നമുക്ക് ഇഷ്ടപ്പെടുന്നത് ആയിക്കൊള്ളണമെന്നില്ല. എന്നാൽ,....

തോന്നുന്നത് പോലെ ഇടല്ലേ…; ഇനി ഇന്‍സ്റ്റഗ്രാമും അടുക്കിപ്പെറുക്കി വയ്ക്കാം

വീടും സ്വന്തം മുറിയും അടുക്കിപ്പെറുക്കി വയ്ക്കാൻ സമയം കണ്ടെത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഇതാ നിങ്ങൾക്ക് ഇനി നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇനി....

പാസ് വേർഡ് ഇല്ലാതെ ഫേസ്ബുക്കിൽ ലോ​ഗിൻ ചെയ്യാം; സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ

മൊബൈലുകളിൽ സൈലന്റ് വെരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലെ ലോ​ഗിൻ സുരക്ഷിതമാക്കാനാണ് മെറ്റ സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിക്കുന്നത്.....

റീൽസ് എടുക്കുമ്പോൾ ഇനി ടെൻഷൻ വേണ്ട; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണല്ലേ. തങ്ങളുടെ ജോലിക്ക് ഇടയിൽ സമയം കണ്ടെത്തിയും മുഴുവൻ സമയം കണ്ടന്റ്....

ഇൻസ്റ്റഗ്രാമും വാട്സാപ്പും ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇനി പണം നൽകണം

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയവരാണ് നമ്മളിൽ പലരും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് അങ്ങനെ പലതും നമ്മുടെ ഫോണിൽ ഉണ്ടാകും. ഇവരെല്ലാം....

ട്രെൻ്റായി ഇൻസ്റ്റാഗ്രാമിലെ ‘ഇൻസ്റ്റൻ്റ്’ ഫീച്ചർ; ഇഷ്ടമായില്ലെങ്കിൽ ഓഫാക്കാം, എങ്ങനെ?

ജെൻ സി പിള്ളേരുടെ പ്രധാന വൈബിടമാണ് ഇൻസ്റ്റാഗ്രാം. എപ്പോ‍ഴും ഇടയ്ക്കിടെ ഓരോ പുത്തൻ ഫീച്ചറുക‍ള്‍ ഇൻസ്റ്റാഗ്രാമിൽ വരാറുണ്ട്. ഇപ്പോ‍ഴിതാ മറ്റൊരു....