“ഊരാളുങ്കലിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ എത്ര വിഷമയമായ നുണപ്രചരണമാണ് അഴിച്ചു വിട്ടിരുന്നത്” ശ്രദ്ധനേടി ഫേസ്ബുക്ക് പോസ്റ്റ്
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച കടുത്ത അഴിമതി ആരോപണങ്ങളിൽ നിന്ന് യുഡിഎഫ് അതിവേഗം നിലപാടുകൾ മാറ്റിയതിൽ....


