കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ഗവർണർ; എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ പ്രതിഷേധവുമായി എസ്എഫ്ഐ
സർവ്വകലാശാലകളുടെ വിദ്യാർത്ഥി ദ്രോഹനയങ്ങൾക്കും കാവിവത്കരണ ശ്രമത്തിനും എതിരെ എംജി യൂണിവേഴ്സിറ്റിയിലും കാലിക്കറ്റ് സർവ്വകലാശാലയിലും പ്രതിഷേധ പ്രകടനങ്ങളുമായി എസ്എഫ്ഐ. യൂണിവേഴ്സിറ്റി യൂണിയൻ....


