എം.ബി.ബി.എസ് വിദ്യാർത്ഥി അറസ്റ്റിൽ

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; നാസിക്കിൽ എം.ബി.ബി.എസ് വിദ്യാർത്ഥി അറസ്റ്റിൽ

നീറ്റ് ചോദ്യ പേപ്പർ ചോർച്ച, നാസിക്കിൽ എം.ബി.ബി.എസ് വിദ്യാർത്ഥി അറസ്റ്റിൽ. മാതൃക ചോദ്യപേപ്പർ എന്ന പേരിൽ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിനാലാണ് പിടിയിലായത്.....