ഗർഭാശയഗള കാൻസറിന് എതിരെെ പോരാടാം; 14 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍
ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിന്‍ 14 വയസ്സ് പൂര്‍ത്തിയായ എല്ലാ പെണ്‍കുട്ടികളും സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോഴിക്കോട്....


