ഏകപാത്ര നാടകമത്സരം

ഹൈദരാ​ബാദിനെ സാക്ഷിയാക്കി ഇക്താര ഏകപാത്ര നാടകമത്സരം അരങ്ങേറി

ഹൈദരാബാദ് നാടകശാലയും മലയാളം മിഷൻ തെലങ്കാന ചാപ്റ്ററും സംയുക്തമായി അവതരിപ്പിച്ച ഇക്താര ഏകപാത്ര നാടകമത്സരം നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി....