കാറിന്റെ ബോണറ്റില്‍ മധ്യവയസ്‌കനെ രണ്ടു കിലോമീറ്റര്‍ വലിച്ചിഴച്ചു

ഇന്‍ഡിക്കേറ്റര്‍ ഇട്ടതിനെച്ചൊല്ലി തര്‍ക്കം; കാറിന്റെ ബോണറ്റില്‍ മധ്യവയസ്‌കനെ രണ്ടു കിലോമീറ്റര്‍ വലിച്ചിഴച്ചു

ഇന്‍ഡിക്കേറ്റര്‍ ഇട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍ മധ്യവയസ്‌കനെ രണ്ടു കിലോമീറ്റര്‍ വലിച്ചിഴച്ചു. തെലങ്കാനയിലെ മീര്‍പേട്ടില്‍ മീററ്റില്‍നിന്ന് എല്‍.ബി. നഗറിലേക്കുള്ള പാതയിലാണ്....