കുഞ്ഞ് മരിച്ചു

പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. നാലുമാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ചെറിയകുമ്പളം ജാഗ മീത്തൽ നവാസ്,....