കെ.എസ്.യു

കാർഷിക സർവകലാശാലയിൽ ഡിജെ പരിപാടികൾക്ക് വിലക്ക്; കൃഷിമന്ത്രിയെ വേദിയിൽ ഇരുത്തി ഉത്തരവ് കീറിയെറിഞ്ഞ് കെ.എസ്.യു പ്രതിഷേധം

കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഡിജെ പരിപാടികൾ തടയണമെന്ന ഉത്തരവ് കൃഷിമന്ത്രിയുടെ മുന്നിൽ കീറിയെറിഞ്ഞ് കെ.എസ്.യു. യൂണിയൻ്റെ പ്രതിഷേധം. തൃശൂരിൽ....

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ, മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടം....

പ്ലീഡർ നിയമനം; കെ.എസ്.യുവിനെ തള്ളി പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ല, മുഖ്യമന്ത്രിക്കെതിരെ ദീപ്തി മേരി വർഗീസ്

പ്ലീഡർ നിയമനത്തെച്ചൊല്ലി കോൺഗ്രസിലാരംഭിച്ച തർക്കം നേതാക്കൾ തമ്മിലുള്ള വാക്പോരിലേക്ക് എത്തി. മുഖ്യമന്ത്രി വി ഡി സതീശനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ....

യൂണിയൻ തെരഞ്ഞെടുപ്പിനുപിന്നാലെ സംഘർഷം; കുമളി സഹ്യജ്യോതി കോളേജിൽ കെ എസ് യു ആക്രമണത്തിൽ എസ് എഫ് ഐ നേതാവിന് പരുക്ക്

കെഎസ്‍യു ആക്രമണത്തിൽ എസ്എഫ്ഐ നേതാവിന് പരുക്ക്. കുമളി സഹ്യജ്യോതി കോളേജിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സംഘർഷം ഉണ്ടായത്.എസ്എഫ്ഐ....

ഒടുവിൽ പറഞ്ഞു; പിഎം ശ്രീ പദ്ധതിയെ പരസ്യമായി എതിർത്ത് കെ. എസ്. യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ

പിഎം ശ്രീ പദ്ധതിയെ പരസ്യമായി എതിർത്ത് കെ. എസ്. യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പി എം ശ്രീ....

എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ആറിലധികം തവണ ജലപീരങ്കി പ്രയോഗം, പിന്മാറാതെ പ്രവർത്തകർ

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന സെക്രട്ടറിയേറ്റ്....

തലസ്ഥാനത്ത് ആക്രമണമഴിച്ച് വിട്ട കെ എസ്‌ യു പ്രവർത്തകർക്കെതിരെ കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരത്ത് ഇന്നലെ രാത്രി വലിയ സംഘർഷമുണ്ടാക്കിയ കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കാതെ രമേശ് ചെന്നിത്തലയുടെ പൊലീസ്. സംഭവത്തിൽ എസ്....

തലസ്ഥാനത്ത് അരങ്ങേറിയത് കെ.എസ്.യു ഗുണ്ടാവിളയാട്ടം; കൈരളിന്യൂസ് ചീഫ് റിപ്പോർട്ടറെ ആക്രമിക്കാനൊരുങ്ങി കെ.എസ്.യു പ്രവർത്തകർ

തിരുവനന്തപുരത്ത് ഇന്നലെ നടന്നത് സംഘർഷഭരിതമായ നിമിഷങ്ങൾ ആയിരുന്നു. കേരള സർവകലാശാലാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ആഹ്ലാദ പ്രകടനത്തിനിടെ കെ.എസ്.യു പ്രവർത്തകർ....