ആഭ്യന്തരവും പൊലീസും വിജയ്ക്ക്, കെ.എ. സെങ്കോട്ടയ്യൻ ധനമന്ത്രി; തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി
മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ മന്ത്രിമാർക്കുള്ള വകുപ്പുകൾ വിഭജിച്ചു. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത്....


