യുഡിഎഫിൽ മദ്യനയം ആവിഷ്ക്കരിക്കാൻ വലിയ പ്രയാസമാണ്, ഓരോരുത്തർക്കും ഓരോ നയമാണ്; വിഎം സുധീരനെ പരിഹസിച്ച് കെ ബാബു
മദ്യനികുതിയിളവിൽ കോൺഗ്രസിനെ പരസ്യമായി വിമർശിച്ച വിഎം സുധീരനെതിരെ പരിഹാസവുമായി മുൻ മന്ത്രി കെ ബാബു. യുഡിഎഫിൽ മദ്യനയം ആവിഷ്ക്കരിക്കാനും എക്‌സൈസ്....


