കെ സി വേണുഗോപാൽ

ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനം

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ്....

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിയുടെ തീരുമാനങ്ങൾ ആകാം, അത് ഇവിടെ സാധിക്കില്ല’; വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ കെ സി വേണു​ഗോപാൽ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അതൃപ്തി വ്യക്തമാക്കി കെ സി വേണു​ഗോപാൽ. ഈ വിഷയത്തിൽ മറുപടിപ്പറയേണ്ടത് അദാനിയാണെന്ന് വേണു​ഗോപാൽ പറഞ്ഞു. സർക്കാർ....

സർക്കാരിന്റെ മദ്യനയത്തിലും കരിമണൽ ഖനന തീരുമാനത്തിലും ആശങ്കയുണ്ട്; പരിഹരിക്കണമെന്ന് വി ഡി സതീശനോട് കെ സി വേണുഗോപാൽ

യുഡിഎഫ് സർക്കാർ കന്നി ബജറ്റിൽ മുന്നോട്ടുവെച്ച മദ്യനയത്തിലും കരിമണൽ ഖനന തീരുമാനത്തിലും അതൃപ്തി പരസ്യമാക്കി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.....

കർണാടക മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കും ? ഹൈക്കമാൻഡ് മാരത്തോൺ ചർച്ചകളിൽ ധാരണയായെന്ന് റിപ്പോർട്ട്

മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ സിദ്ധരാമയ്യയും പിടിച്ചെടുക്കാൻ ഡി കെ ശിവകുമാറും നടത്തുന്ന പോര്‌ മുറുകിയതോടെ ചർച്ചകളിൽ സജീവമാണ് കർണാടകയിലെ രാഷ്ട്രീയം. ദില്ലിയിൽ....

രത്തൻ ഖേൽക്കറുടെ നിയമനത്തിൽ കോൺ​ഗ്രസിൽ ഭിന്നത; അഭിപ്രായം പറയാനില്ലെന്ന് കെ സി വേണു​ഗോപാൽ

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി....

“നിരാശരാകരുത്… ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക!” കെസി വേണുഗോപാൽ എസ്എസ്എൽസി പരീക്ഷഫലം വന്ന ശേഷം പറഞ്ഞത് കേട്ടോ?

എസ്എസ്എൽസി പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ പോയ വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇപ്പോഴുള്ള....

‘മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണയോടെ നേടിയ സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി കെ.എസ്.യു നേതാവ്

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷമായ ഭാഷയിൽ....

ഐക്യരഹിത മുന്നണിയെന്ന് തെളിയിച്ച അണികളും നേതാക്കളും; സ്വന്തക്കാരുടെ ആക്രമണത്തിൽ ആരോട് പരാതി പറയും?

അങ്ങനെ യുഡിഎഫിലെ നേതാക്കളുടെയും അണികളുടെയും അടികൾക്കും സമ്മർദ തന്ത്രങ്ങൾക്കും എരിച്ചിലുകൾക്കും പുകച്ചിലുകൾക്കും ഫ്ലക്സുകൾക്കും ഇടയിലൂടെ വി ഡി സതീശൻ കേരളത്തിന്റെ....

മുഖ്യമന്ത്രി ചർച്ച; കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള ചർച്ച നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് എ ഐ സി സി നേതൃത്വം വിളിപ്പിച്ചു.....

ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് ആലപ്പുഴയിൽ വീണ്ടും വേണുഗോപാലിന് വേണ്ടി ഫ്ലക്സ്

ആലപ്പുഴയിൽ കെ സി വേണുഗോപാലിന് വേണ്ടി ഫ്ലക്സ് ബോർഡ്. കേരളത്തിൻ്റെ ക്യാപ്റ്റൻ കെ സി എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകള്‍....

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചതിൽ കെ എം അഭിജിത്തിനെ പരസ്യമായി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകർ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചതിൽ നിയുക്ത നാദാപുരം എം എൽ എ കെ എം അഭിജിത്തിനെതിരെ പ്രതിഷേധം. നാദാപുരത്തെ....

പ്രവർത്തകരെ ശാന്തരാകുവിൻ!മുഖ്യമന്ത്രി ചർച്ചയിൽ ‘തീരുമാനമായില്ല’; ഉടൻ പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി

നീണ്ട ചർച്ചകൾക്ക് ഒടുവിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ലെന്ന് ദീപ ദാസ് മുൻഷി. മുഖ്യമന്ത്രിയെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന്....

‘ഒസിയ്ക്ക് ശേഷം കെസി’: VD സതീശൻ്റെ മണ്ഡലമായ പറവൂരിലും KC വേണുഗോപാൽ അനുകൂല ഫ്ലക്സ്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ യുഡിഎഫിൽ തമ്മിൽത്തല്ലും ബഹളങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. വി ഡി സതീശൻ, കെ സി വേണുഗോപാൽ....

കെ സി വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ; പുറത്തുവന്ന ചിത്രം കണ്ടിട്ടില്ലെന്നും പ്രതികരണം

കെ സി വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല....

‘കെ സി എന്ന വിഴുപ്പിനെ ചുമക്കേണ്ട ബാധ്യത ലീഗിനില്ല, അനിൽകുമാർ ഇനി നിയമസഭ കാണില്ല’; വണ്ടൂരിൽ എ.പി. അനിൽകുമാറിനെതിരെ പോസ്റ്റർ പ്രതിഷേധം

മലപ്പുറം വണ്ടൂരിൽ എ.പി. അനിൽകുമാർ എം.എൽ.എക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ. വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ്, വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പ്രധാനമായും....

‘കെ സി വേണ്ട വി ഡി മതി’; വി ഡി സതീശനായി സമ്മർദ്ദം ശക്തമാക്കി മുസ്ലീം ലീഗ്

കോൺഗ്രസിൽ നിലവിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുകയാണ്. എഐസിസി നിരീക്ഷകരായ മുഗൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് എഐസിസി നേതൃത്വത്തിന് കേരളത്തിലെ....

അയവില്ലാതെ കോൺഗ്രസിന്റെ ‘ഫ്ലക്സ് യുദ്ധം’; കെ സി വേണുഗോപാലിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ്

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഫ്ളക്സ് ഉയർത്തി മറുപടിയുമായി പ്രവർത്തകർ എത്തുമ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ യുദ്ധം....

അന്ത്യമില്ലാതെ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡ് യുദ്ധം; കൊല്ലത്ത് ഉയർന്നത് വി ഡി സതീശന് വേണ്ടി

വി ഡി സതീശന് വേണ്ടി കൊല്ലത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മൺറോതുരുത്തിലാണ് ഫ്ലക്സ് ബോർഡുകൾ വച്ചത്. പട നയിച്ചവൻ കേരളം....

കോൺഗ്രസിനുള്ളിൽ ‘ഫ്ലക്സ് ബോർഡ് രാഷ്ട്രീയം’; കെസി വേണുഗോപാലിനെ പിന്തുണച്ച് ആലപ്പുഴയിലും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ

ആലപ്പുഴ നഗരത്തിൽ വീണ്ടും കെസി വേണുഗോപാലിനെ പിന്തുണച്ചു കൊണ്ടുള്ള കൂറ്റൻ ഫ്ലക്സ് ബോർഡുകൾ. ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ ജംഗ്ഷനിൽ അടക്കം....

മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചകള്‍; കെ സുധാകരനും കെ മുരളീധരനും തമ്മിൽ കൂടിക്കാഴ്ച, കെ സി വേണുഗോപാലിനായാണ് ചർച്ചകളെന്ന് സൂചന

മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചകളുമായി നേതാക്കള്‍. കെ സുധാകരനും കെ മുരളീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്താണ് ഇരുവരും കൂടിക്കാഴ്ച....