കെ സുരേന്ദ്രൻ

‘യുഡിഎഫിനെ പറഞ്ഞപ്പോൾ സുരേന്ദ്രൻ ജി ക്ക് പൊള്ളി’; ഈ സർക്കാരിനെ ചോദ്യം ചെയ്താൽ ജി ആണ് പ്രതികരണവുമായി വരുന്നതെന്ന് അറിഞ്ഞില്ലെന്ന് സഞ്ജീവ് പി എസ്

യുഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുമ്പോൾ ബിജെപി നേതാക്കൾ പ്രതികരിക്കുന്നത് ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പി എസ്....