കൊച്ചി

സ്വകാര്യ ബസിടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു, സംഭവം കൊച്ചിയിൽ

കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു.കാസർകോട് സ്വദേശി സുനിൽ കുമാർ (26) ആണ് മരിച്ചത്. കച്ചേരിപടിയിൽ....

എറണാകുളത്തെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസം; സെൻസർ കേടാതായതെന്ന് വിശദീകരണം

കൊച്ചിയിലെ അമ്മത്തൊട്ടിൽ നിലച്ചിട്ട് മാസങ്ങൾ. എറണാകുളത്തെ ഏക ഹൈടെക് അമ്മത്തൊട്ടിലാണ് സെൻസർ തകരാറ് മൂലം പ്രവർത്തന രഹിതമായത്. അമ്മ തൊട്ടിലിൽ....

നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ 18 ലക്ഷം രൂപ തട്ടിയ കേസ്; പ്രതി സജീവ ആർഎസ്എസ് പ്രവർത്തകൻ

കൊച്ചിയിൽ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ 18 ലക്ഷം രൂപ തട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. സജീവ ആർഎസ്‌എസ്‌ പ്രവർത്തകനായ....

കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുണ്ടന്നൂരിലാണ് സംഭവം. ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.....

യുഡിഎഫ് സർക്കാരിനെതിരെ വേറിട്ട പ്രതിഷേധം, കൊച്ചിയിൽ പുരുഷന്മാ‍ർക്ക് സൗജന്യ യാത്ര അനുവദിച്ച് സ്വകാര്യ ബസുടമ

പൊതുജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ് സ‍ർക്കാരൊക്കിയ കെഎസ്ആ‍ർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ പ്രതിഷേധവുമായി കൊച്ചിയിലെ സ്വകാര്യ ബസുടമ. കൊച്ചിയിലെ മാഞ്ഞാലി....

ജനകീയ സമരത്തിനുമുന്നിൽ തല താഴ്ത്തി യുഡിഎഫ് സർക്കാർ, പാരിയത്തുകാവിലെ ജനങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ സ്ഥലം കൊടുക്കാൻ ധാരണ

എറണാകുളം പാരിയത്തുകാവിൽ നടന്ന ജനകീയ സമരം വൻ വിജയത്തിൽ കലാശിച്ചിരിക്കുകയാണ്. സമരസമിതിയുടെ ദീർഘകാലത്തെ പോരാട്ടത്തിനൊടുവിൽ തർക്കഭൂമിയിൽ തന്നെ ഓരോ കുടുംബത്തിനും....

തേവര പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിക്കിടന്ന് ടിപ്പർ ലോറി; ക്രെയിനുകൾ ഉപയോ​ഗിച്ച് ഉയർത്തി

കൊച്ചി തേവര പാലത്തിൽ അപകടത്തിൽപ്പെട്ട ടിപ്പർ ലോറി ഉയർത്തി. പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിക്കിടന്ന ടിപ്പർ ആണ് ക്രെയിനുകൾ....

കൊച്ചി മുങ്ങുന്നു ? നഗരത്തെ വലച്ച് വെള്ളക്കെട്ടും പകർച്ചവ്യാധി ഭീഷണിയും

എറണാകുളം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൊച്ചി നഗരം കനത്ത വെള്ളക്കെട്ടിലും പകർച്ചവ്യാധി ഭീഷണിയിലുമാണ്. ഇന്ന് ജില്ലയിൽ ഓറഞ്ച്....

‘പെൺകുട്ടികൾക്ക് നേരെ ഉണ്ടായത് ഭയാനകമായ ആക്രമണം, മുഖ്യപ്രതി ഹോട്ടല്‍ ബിസിനസുകാരൻ’; ഒളിവിൽ പോയവരെ ഉടൻ പിടികൂടുമെന്ന് ഡി സി പി

കൊച്ചി കലൂരില്‍ പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച കേസില്‍ മുഖ്യപ്രതി ഹോട്ടല്‍ ബിസിനസ് നടത്തുന്ന അക്ബറെന്ന് പോലീസ്. ക്രമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്കായി....

കൊച്ചി വീണ്ടും വെള്ളത്തിനടിയിൽ; ഓടകൾ വൃത്തിയാക്കുന്നതിൽ കോർപ്പറേഷന് വൻ വീഴ്ച

ഒരിടവേളക്ക് ശേഷം കൊച്ചി നഗരം വീണ്ടും വെള്ളക്കെട്ടിൽ. ഓടകളിലെയും കനാലുകളിലെയും മാലിന്യം നീക്കം ചെയ്യാത്തതാണ് വെള്ളക്കെട്ടിനു കാരണം. കഴിഞ്ഞ വർഷങ്ങളിൽ....

മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം; 5 പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ മദ്യലഹരിയിൽ പോലീസുകാർക്കു നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി തൃക്കാക്കര മരോട്ടിച്ചുവടിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ട്രാഫിക് സി....

കൊച്ചിയിൽ നിന്ന് നേരെ ലക്ഷദ്വീപിലേക്ക്; സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരം!

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ പറക്കൽ ആരംഭിച്ചു. ആദ്യഘട്ടം വിജയകരമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നെടുമ്പാശ്ശേരി സിയാൽ കേന്ദ്രീകരിച്ചാണ് പരീക്ഷണങ്ങൾ....

എറണാകുളത്ത് പോത്തിന്റെ ആക്രമണത്തിൽ 73കാരന് ദാരുണാന്ത്യം, സംഭവം ഇന്നലെ രാത്രിയോടെ

എറണാകുളം കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് (73) മരിച്ചത്. ഇന്നലെ രാത്രി ഏഴ്....

കൊച്ചിയിൽ കവർച്ച കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി, രക്ഷപ്പെട്ടത് മജിസ്ട്രേറ്റിന്റെ വസതിക്കുമുന്നിലെത്തിയപ്പോൾ

കൊച്ചി കടവന്ത്രയിൽ കവർച്ച കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി....