കൊലപാതകം

പുനലൂരിൽ ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

കൊല്ലം പുനലൂരിൽ ഭാര്യാമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. 70 കാരിയായ സൈത്തുൻ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഉസ്മാനെ പൊലീസ് കസ്റ്റഡിയിൽ....

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം? വനിതാ സുഹൃത്തിന്റെ ബന്ധുക്കള്‍ കസ്റ്റഡിയിൽ

പത്തനംതിട്ട ചിറ്റാറിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന സംശയവുമായി കുടുംബം രം​ഗത്ത്. ചിറ്റാർ സ്വദേശിയായ 35 കാരൻ സന്ദീപിന്റെ മരണത്തിലാണ്....

പണത്തെച്ചൊല്ലി ക്രൂരമർദനം; തൃശൂരിൽ ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു, മർദിച്ചത് സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടംഗസംഘം

തൃശൂരിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. അനാശാസ്യ കേന്ദ്രത്തിലാണ് സംഭവം. ഒഡീഷ സ്വദേശി ദൻപത് നായ്ക് ആണ്....

പൊയിൽക്കാവിലെ മധ്യവയസ്കയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട് പൊയിൽക്കാവിൽ മധ്യവയസ്ക കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പൊയിൽക്കാവ് പാറക്കൽതാഴെ കുട്ടികൃഷ്ണനെയാണ് കൊയിലാണ്ടി പൊലീസ്‌ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ....

കോഴിക്കോട് മധ്യവയസ്ക കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി തെരച്ചിൽ

കോഴിക്കോട് പൊയിൽക്കാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് പാറക്കൽതാഴെ കുട്ടികൃഷ്‌ണൻ്റെ ഭാര്യ സുധയാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു.....

ദില്ലി പ്രൊഫസറെ കൊല്ലാൻ ദമ്പതികൾ സഞ്ചരിച്ചത് 1,400 കിലോമീറ്റർ; പ്രതികൾ വലയിലായതെങ്ങനെ?

ദില്ലി സർവകലാശാല പ്രൊഫസറുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള ദമ്പതികളാണ് അറസ്റ്റിലായത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം.....

തിരുവനന്തപുരത്ത് സംഘർഷത്തിൽ 17കാരൻ കൊല്ലപ്പെട്ടു; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് സംഘർഷത്തിൽ 17 കാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.....

‘മാവെറിക്’ നടൻ ജെയിംസ് ഹാൻഡി വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ

‘ടോപ്പ് ഗൺ: മാവെറിക്’ താരം ജെയിംസ് ഹാൻഡി കൊല്ലപ്പെട്ട നിലയിൽ. ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ച നിലയിൽ....

ദില്ലി പ്രൊഫസറുടെ കൊലപാതകം; മുഖംമൂടി ധരിച്ച രണ്ടുപേർ ഫ്ലാറ്റിലെത്തി, അന്വേഷണം തുടരുന്നു

ദില്ലിയിലെ പ്രൊഫസറുടെ കൊലപാതകത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദില്ലി സർവകലാശാലയിലെ ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡെബോസ്മിത പോളിനെ....

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്....

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം ! അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ....

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ച നിലയിൽ

കാനഡയിലെ നയാഗ്രയിൽ ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചതായി പൊലീസ്. ആനന്ദ് ജില്ലയിലെ ബൊർസാദ് സ്വദേശിനിയായ, 22 കാരി....

കൊല്ലത്ത് 55കാരൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

കൊല്ലം ഏരൂരിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഭാരതിപുരം തുമ്പോട് സ്വദേശിയായ 55 കാരൻ സുകുമാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ്....

ഭാര്യയുടെ മുന്നിൽ വെച്ച് അപമാനിച്ചതിന് പകരംവീട്ടൽ; മഹാരാഷ്ട്രയിൽ മാതാപിതാക്കളെ മകൻ കല്ല് കൊണ്ട് അടിച്ചുകൊന്നു

മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിൽ വെച്ച്....

പെരുമ്പാവൂരിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി, മകനെയും കൊലപ്പെടുത്താൻ ശ്രമം

എറണാകുളം പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മഞ്ഞപ്പെട്ടി, കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക....

പ‍ഴയ കാമുക‍ൻ്റെ സഹായത്തോടെ പുതിയ കാമുകനെ കൊലപ്പെടുത്തി വ‍ഴിയിൽ തള്ളി; അന്വേഷണത്തിൽ നിർണായകമായത് മകൻ്റെ റഫ് നോട്ട്, സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ നടന്ന കൊലപാതകക്കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചത് പത്ത് വയസ്സുകാരൻ്റെ രക്തം പുരണ്ട നോട്ടുബുക്ക്. പ‍ഴയ കാമുകൻ്റെ....

മൊബൈൽ ഫോണിനെ ചൊല്ലി വാക്കുതർക്കം; രാജസ്ഥാനിൽ 18കാരനെ കൊലപ്പെടുത്തി

രാജസ്ഥാനിൽ മൊബൈൽ ഫോണിനെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിന് പിന്നാലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മങ്കുഷ് മീനയെ ആണ് (18) ഒരു കൂട്ടം....

നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതക കേസിലെ പ്രതി അച്ഛനെയും കൊന്നു കുഴിച്ചു മൂടി ? അസ്ഥിയുടെ ഭാഗം കണ്ടെത്തി

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം. അച്ഛൻ മാത്യുവിനെ കൊന്നു കുഴിച്ചു....

‘തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു’; ശങ്കരപാണ്ഡ്യമെട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകം, ബന്ധു കസ്റ്റഡിയിൽ

ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ജഗൻ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ....

പുതിയ ജോലി കിട്ടിയപ്പോള്‍ പ്രണയബന്ധത്തില്‍നിന്നു പിന്‍മാറാന്‍ ശ്രമിച്ചു; കാമുകിയെ കാമുകന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

ഹസ്മത്‌പേട്ട(തെലങ്കാന): പുതിയ ജോലി കിട്ടിയപ്പോള്‍ പ്രണയത്തില്‍നിന്നു പിന്‍മാറുകയും വിവാഹാഭ്യര്‍ഥന നിരസിക്കുകയും ചെയ്ത കാമുകിയെ കാമുകന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തെലങ്കാനയിലെ ഹസ്മത്ത്‌പേട്ടയിലാണ്....