കൊല്ലം പുനലൂർ

പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണു; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു

കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് വാൾ ഇടിഞ്ഞ് വീണ് അപകടം. മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. സർവീസ്....