തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്നത്തിനും അടിയന്തര പരിഹാരം വേണം; സർക്കാരിനോടും കോർപറേഷനോടും സിപിഐഎം
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്നത്തിനും പരിഹാരം കാണാൻ നഗരസഭയും സംസ്ഥാന സർക്കാരും അനാസ്ഥ കാട്ടുന്ന അനാസ്ഥയെ വിമർശിച്ച് സിപിഐഎം തിരുവനന്തപുരം....


